Tuesday, September 17, 2024

Ipl2025

ഐപിഎല്‍ 2025: ഇന്ത്യന്‍ ടീമിന് ശേഷം പ്രമുഖ ടീമിന്റ മുഖ്യ പരിശീലകനായി ദ്രാവിഡ് തിരിച്ചെത്തുന്നു!

ഇന്ത്യന്‍ മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡുമായി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ മുഖ്യ പരിശീലകനായി വീണ്ടും ഫ്രാഞ്ചൈസിയില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി, ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കാം. നിലവില്‍ കുമാര്‍ സംഗക്കാരയാണ് റോയല്‍സിന്റെ ക്രിക്കറ്റ് പരിശീലകനും ഡയറക്ടറും. 2008 ലെ ഉദ്ഘാടന...

ചെന്നൈയിൽ ധോണിക്ക് പകരം റിഷഭ് പന്ത്?; ഡൽഹി വിടുമെന്ന് റിപ്പോർട്ട്

ഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ യുവഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാ​ഗമാകുമെന്ന് റിപ്പോർട്ട്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് റിഷഭ് പന്ത്. എന്നാൽ അടുത്ത വർഷത്തെ മെ​ഗാതാരലേലത്തിന് മുമ്പായി താരത്തെ റിലീസ് ചെയ്യാനാണ് ടീം ഡയറക്ടർ സൗരവ് ​ഗാം​ഗുലിയുടെ പദ്ധതികളെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിം​ഗ്സിനൊപ്പം...

ഐപിഎല്‍: നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണം 7 ആക്കണമെന്ന് ടീമുകള്‍, ഇംപാക്ട് പ്ലേയര്‍ നിയമം തുടർന്നേക്കും

ഡൽഹി: അടുത്ത വർഷത്തെ മെഗാലേലത്തിന് മുമ്പായി ഐപിഎൽ ടീം ഉടമകളുമായി ചർച്ച നടത്തി ബിസിസിഐ. താരങ്ങളെ നിലനിർത്തുന്നതിൽ വ്യത്യസ്ത അഭിപ്രായമാണ് ടീം ഉടമകൾ പറഞ്ഞത്. കൂടുതൽ ടീം ഉടമകളും അഞ്ച് മുതൽ ഏഴ് വരെ താരങ്ങളെ നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു ടീം ഉടമ എട്ട് താരങ്ങളെ നിലനിർത്താൻ കഴിയണമെന്ന് ആവശ്യപ്പെട്ടു. ഒരു താരത്തെയും നിലനിർത്തേണ്ടതില്ലെന്നാണ്...
- Advertisement -spot_img

Latest News

‘ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു...
- Advertisement -spot_img