Saturday, April 12, 2025

IPL 2023

തുടര്‍ക്കഥയായി തോൽവികൾ; ഇതിനിടെ പാര്‍ട്ടിയിൽ വച്ച് സ്ത്രീയോട് മോശമായി പെരുമാറി ഡൽഹി സൂപ്പര്‍താരം; കടുത്ത നടപടി

ദില്ലി: ഫ്രാഞ്ചൈസി പാർട്ടിക്കിടയില്‍ ഒരു സ്ത്രീയോട് മോശമായി പെരുമാറിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം വിവാദത്തില്‍. ടൂര്‍ണമെന്‍റില്‍ മോശം പ്രകടനമാണ് ഡല്‍ഹി കാഴ്ചവെയ്ക്കുന്നത്. ഇതിനിടെയുണ്ടായ വിവാദം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ താരങ്ങള്‍ക്കായി ഫ്രാഞ്ചൈസി ‘പെരുമാറ്റച്ചട്ടം’ കൊണ്ടുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കളിക്കാര്‍ക്ക് ഇനി പരിചയക്കാരെ രാത്രി 10 മണിക്ക് ശേഷം...

പണി കിട്ടുന്ന നിയമം! നായകന്മാര്‍ക്ക് നെഞ്ചിടി, സഞ്ജുവും കോലിയുമടക്കം പ്രതിസന്ധിയിൽ; വിലക്ക് വരെ കിട്ടിയേക്കും

മുംബൈ: ഐപിഎല്ലില്‍ ടീം ക്യാപ്റ്റന്മാര്‍ ഗുരുതര പ്രതിസന്ധിയില്‍. ഒരു മത്സരത്തില്‍ വിലക്ക് വരെ കിട്ടിയേക്കുന്ന സാഹചര്യത്തിലാണ് ടീമിന്‍റെ നായകന്മാരുള്ളത്. സഞ്ജു സാംസണ്‍, എം എസ്, ധോണി വിരാട് കോലി അടക്കമുള്ളവര്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കാണ് ക്യാപ്റ്റന്മാര്‍ക്ക് ഭീഷണിയാകുന്നത്. ആദ്യം പിഴവ് വരുമ്പോള്‍ 12 ലക്ഷം രൂപയാണ് പിഴ വരുന്നത്. വീണ്ടും...

വമ്പന്മാര്‍ സമീപിച്ചിരുന്നു, രാജസ്ഥാന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ല; കാരണം പറഞ്ഞ് സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ ഏതൊരു നായകനും ആരാധകരും ആഗ്രഹിക്കുന്ന തുടക്കമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതു തന്നെയുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ടീമംഗങ്ങളോടുള്ള പെരുമാറ്റവും ടീമിന്റെ പോസിറ്റീവ് സമീപനത്തില്‍ എടുത്ത് പറയേണ്ടതാണ്. സാധാരണ നായകന്‍ കളിക്കാരന്‍ ബന്ധത്തിനും അപ്പുറം തികച്ചും ഫ്രീയായി സഹകളിക്കാരെ സമീപനമാണ് സഞ്ജുവിന്റേത്. ആ സമീപനം ടീമിന്റെ...

ഡല്‍ഹി താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും പാഡും ഷൂസും മോഷ്ടിച്ചു

ദില്ലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഈ സീസണില്‍ കളിച്ച അഞ്ച് കളിയും തോറ്റ ഏക ടീം ഡല്‍ഹി മാത്രമാണ്. ഇതിനിടെ ഡല്‍ഹി ടീം ക്യാംപില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി വരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസുമെല്ലാം മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്....

ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന് വെളിപ്പെടുത്തി ആര്‍സിബി പേസര്‍

ബെംഗലൂരു: ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ ആഴ്ച ആദ്യമാണ് ആര്‍സിബി ടീമിലെ വിവരങ്ങള്‍ തേടി വാതുവെപ്പുകാരന്‍ ഫോണിലൂടെ ബന്ധപ്പെട്ടതെന്ന് സിറാജ് ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വാതുവെപ്പു സംഘത്തിലുള്ള ആളല്ല ഇയാളെന്നാണ് വിവരം. വാതുവെപ്പില്‍...

റീസ് ടോപ്ലി പുറത്ത്, പകരം സൂപ്പർ താരത്തെ ടീമിലെത്തിച്ച് ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കിനെത്തുടർന്ന് റീസ് ടോപ്ലിയെ ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വെയ്ൻ പാർനെലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു . ആർ‌സി‌ബിക്കുള്ളിൽ നിന്നുള്ള ഉറവിടങ്ങളൊന്നും ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ടോപ്‌ലിയുടെ സ്ഥാനം ഏറ്റെടുക്കാൻ ടീം പാർനെലിനെ കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്നു. clubcricket.co.za ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടോപ്ലിതിരിച്ചെത്തുമെന്നാണ് കരുതിയതെങ്കിലും അത്...

തോല്‍വിക്ക് പിന്നാലെ രാജസ്ഥാന് അടുത്ത തിരിച്ചടി, സൂപ്പര്‍ താരത്തിന് അടുത്ത മത്സരം നഷ്ടമാവും

ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ പൊരുതി തോറ്റതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് അടുത്ത തിരിച്ചടി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം നഷ്ടമാവും. പഞ്ചാബ് താരം ഷാരൂഖ് ഖാന്‍റെ ക്യാച്ചെടുക്കുന്നതിനിടെയാണ് ബട്‌ലറുടെ ചെറുവിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ബട്‌ലര്‍ക്ക് കൈയില്‍ തുന്നലിടേണ്ടിവന്നിരുന്നു. രാജസ്ഥാനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍...

ഋതുരാജിന് മുന്നിൽ പ്രമുഖ ബോളറുമാർ എല്ലാം തല്ലുകൊള്ളികൾ, കണക്കുകൾ ഞെട്ടിക്കുന്നത്

2020 ഇന്ത്യൻ പ്രീമിയർ സീസൺ , ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അതുവരെ അവർ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള മോശം സീസൺ .ആയിരുന്നു ആ കൊല്ലം നടന്നത്. ചെന്നൈയുടെ പേരുകേട്ട ബാറ്റിംഗ് നിരയും ബോളിങ്ങും നിരയും ദുരന്തമായി മാറിയപ്പോൾ സ്വാഭാവികമായി നായകൻ ധോണി അസ്വസ്ഥനായിരുന്നു. അതിനാൽ തന്നെ ടീമിലെ യുവതാരങ്ങൾക്ക് സ്പാർക്ക് പോരാ എന്ന...

പന്തുകള്‍ അതിര്‍ത്തി കടക്കും! ഷാക്കിബ് അല്‍ ഹസന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

കൊല്‍ക്കത്ത: ഇംഗ്ലീഷ് ക്രിക്കറ്റര്‍ ജേസണ്‍ റോയിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ നിന്ന് പിന്മാറിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരമാണ് റോയ് എത്തുന്നത്. താരലേലത്തില്‍ 1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റോയിയെ ആരും ടീമിലെടുത്തിരുന്നില്ല. ഇപ്പോള്‍ 2.8 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സേവനും നേരത്തെ കൊല്‍ക്കത്ത നൈറ്റ്...

ഇതൊക്കെയാണ് ആരാധകർ ആഗ്രഹിച്ച സൈനിങ്‌, വില്യംസണ് പകരം സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത്; ഇപ്പോൾ തന്നെ ടീം മികച്ചത് വരുമ്പോൾ..

2023 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐ‌പി‌എൽ) കെയ്ൻ വില്യംസണിന്റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് (ജിടി) ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെ തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ ബൗണ്ടറിയിൽ ക്യാച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വില്യംസണിന്റെ വലതുകാലിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തന്നെ താരത്തിന് ഈ സീസൺ...
- Advertisement -spot_img

Latest News

70,000 ത്തിലേക്ക് അടുത്ത് സ്വർണവില; എല്ലാ റെക്കോർഡുകളും മറികടന്ന് റോക്കറ്റ് കുതിപ്പ്

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...
- Advertisement -spot_img