മുംബൈ: ഏറ്റവും മികച്ച കളിക്കാരെ ടീമിലെടുത്ത് വിജയങ്ങള്‍ നേടിയ മുംബൈ ഇന്ത്യൻസ്... ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി വിലയിരുത്തപ്പെടുന്ന മുംബൈയെ പിന്നിലാക്കി മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രീതികളെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുംബൈ...
ലഖ്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം കനക്കുന്നതിനിടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് കനത്ത തിരിച്ചടിയായി പേസര്‍ മാര്‍ക്ക് വുഡിന്‍റെ പിന്‍മാറ്റം. ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഭാര്യയുടെ പ്രസവത്തിനായി മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. ഐപിഎല്ലിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന്...
മികച്ച താരമായിട്ടും ഫോം നഷ്ടം വലക്കുന്ന കെ.എൽ രാഹുൽ പരിക്കുമായി പുറത്തായതിനു പിന്നാലെ പകരക്കാരനായി ലഖ്നോ ടീമിലെടുത്തത് മികച്ച ബാറ്ററെ. ദേശീയ നിരക്കൊപ്പം ട്രിപ്പിൾ സെഞ്ച്വറിയടക്കം കുറിച്ചിട്ടും തിളങ്ങാനാകാതെ പോയ കരുൺ നായരാണ് പുതുതായി ലഖ്നോ നിരയിത്തിയത്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സീസൺ ആരംഭത്തിൽ ആരും വിളിച്ചിരുന്നില്ല. ഇതാണ് ലഖ്നോക്ക് അവസരമായത്....
മുംബൈ: റിഷഭ് പന്തിനും കെ എല്‍ രാഹുലിനും പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മലയാളി താരം സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനും മുന്നിലെത്തിയെങ്കിലും ഇവര്‍ക്ക് പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ താരം വീരേന്ദര്‍ സെവാഗ്. പഞ്ചാബ് കിംഗ്സ് താരം ജിതേഷ് ശര്‍മയെ ആണ് സെവാഗ് ഇന്ത്യയുടെ...
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ഐപിഎൽ 2023 ൽ പ്ലേ ഓഫിലേക്ക് കടക്കാൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്തു . നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് വീണ്ടും ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുമെന്നാണ് ഹർഭജൻ പറയുന്നത്.ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ആർസിബി തുടങ്ങിയ ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ഭാജി...
ഐപിഎല്‍ 16ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയ ഒരു മറുപടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. അഭിമുഖത്തില്‍ രോഹിത്തിന്റെ പ്രതികരണങ്ങള്‍ വളരെ കൗതുകകരമായിരുന്നു. മൈതാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ച ഒരു കളിക്കാരനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഒരു ഇന്ത്യന്‍ താരത്തെ തന്നെയാണ് രോഹിത് തിരഞ്ഞെടുത്തത്.
വലംകൈയ്യന്‍...
ചണ്ഡീഗഡ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ 3.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ് നാണക്കേിന്‍റെ റെക്കോര്‍ഡിട്ടിരുന്നു. ഒരു ടി20 മത്സരത്തില്‍ നാലോവര്‍ പൂര്‍ത്തിയാക്കാതെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്‍റെ റെക്കോര്‍ഡിന് പുറമെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പഞ്ചാബ് ബൗളറെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡുകളും...
ലഖ്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് പരാജയപ്പെട്ടെങ്കിലും നവീന്‍ ഉള്‍ ഹഖ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് അഫ്ഗാന്‍ താരം വീഴ്ത്തിയത്. ബാറ്റിംഗിനെത്തിയപ്പോള്‍ 13 പന്തില്‍ 13 റണ്‍സെടുക്കാനും നവീനായിരുന്നു.
എങ്കിലും മത്സരം ലഖ്‌നൗ 18 റണ്‍സിന് പരാജയപ്പെട്ടു. ലഖ്‌നൗ ഏകനാ...
ലഖ്നൗ: ഐപിഎല്ലില്‍ ഗൗതം ഗംഭീറും എം എസ് ധോണിയും തമ്മിലുള്ള രസക്കേടിന്‍റെ കഥ ആരാധകര്‍ക്കെല്ലാം അറിയാം. ധോണിക്കെതിരെ ഒളിയമ്പെയ്യാന്‍ കിട്ടുന്ന ഒരു അവസരവും ഗംഭീര്‍ പാഴാക്കാറുമില്ല. എന്നാല്‍ വിരാട് കോലിയും ഗംഭീറും തമ്മിലുള്ള പോര് അങ്ങനെയല്ല. വിരാട് കോലി തന്‍റെ ആദ്യ ഏകദിന സെഞ്ചുറി നേടിയ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച്...