Thursday, April 3, 2025

ind vs ban

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര: സൂപ്പര്‍ താരത്തിന്‍റെ ബോളിംഗില്‍ മോര്‍ക്കല്‍ നിരാശന്‍, നേരിട്ടറിയിച്ചു

ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷിന് പിന്നാലെ ബംഗ്ലാദേശിനെ ടി20യിലും നിലംപരിശാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഗ്വാളിയോറിലെ ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ നെറ്റ് സെഷനില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് പരിശീലനം നടത്തി. എന്നാല്‍ പാണ്ഡ്യയുടെ ബൗളിംഗ് സാങ്കേതികതയില്‍, പ്രത്യേകിച്ച് സ്റ്റമ്പുകളോട് അടുത്ത് ബൗള്‍ ചെയ്യുന്നതില്‍, ടീമിന്റെ ബോളിംഗ്...

ടി20 ലോകകപ്പ് 2024: ‘എന്താണീ ഉണ്ടാക്കി വെച്ചിരിക്കുന്നത്’; സന്നാഹ മത്സരത്തിനായുള്ള സ്റ്റേഡിയം കണ്ട് അമ്പരന്ന് രോഹിത്തും ഷാന്റോയും

ജൂണ്‍ ഒന്നിന് ടി20 ലോകകപ്പ് ഇന്ത്യ-ബംഗ്ലദേശ് സന്നാഹ പോരാട്ടത്തിന് മുന്നോടിയായി, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ബംഗ്ലാദേശിന്റെ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മഹത്വം കണ്ട് ഞെട്ടി. ജൂണ്‍ 3-ന് ആദ്യ ടി20 ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയം, വെറും മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ...

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; രോഹിത്തിന് പിന്നാലെ മറ്റൊരു താരവും പുറത്ത്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ധാക്ക ടെസ്റ്റിന് തിരിച്ചെത്തുമെന്ന് കരുതിയ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പുറമെ പേസര്‍ നവ്‌ദീപ് സെയ്‌നിയും മത്സരത്തില്‍ നിന്ന് പുറത്തായി. മിര്‍പൂരിലെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ രോഹിത് രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തും എന്നാണ് ഏവരും കരുതിയിരുന്നത്. രോഹിത്തിന്‍റെ ഭാവത്തില്‍ കെ എല്‍ രാഹുല്‍...
- Advertisement -spot_img

Latest News

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ക്കായി അറിയിപ്പ്

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന...
- Advertisement -spot_img