കാസർകോട് :കാസർകോട് ആദ്യ റീച്ചിൽ ദേശീയപാതക്ക് മുകളിലൂടെയുള്ള ആദ്യത്തെ മേൽപ്പാതയുടെ നിർമാണം ഹൊസങ്കടിയിൽ തുടങ്ങി. മിയാപദവ് മൊർത്തണ റോഡിനേയും മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് മേൽപാത. 25 മീറ്റർ വീതിയുണ്ടാകും. ആറുവരി പാതയുടെ മുകളിൽ മുഴുവനായും മേൽപാതയുണ്ടാകും.
ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ തോൾ പോലെ അനുബന്ധ റോഡുണ്ടാകും. ഹൊസങ്കടി ടൗണിലെ നിലവിലുള്ള ഗതാഗതം...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....