Saturday, April 5, 2025

HOME

സിറാജിന്‍റ ഹൈദരാബാദിലെ പുത്തൻ ഭവനത്തിൽ ബാംഗ്ലൂര്‍ താരങ്ങള്‍ക്ക് വിരുന്ന്; അതിഥികളായി കോഹ്ലിയും സംഘവും

ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പുതിയ വീട് സന്ദർശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങൾ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇന്നലെ രാത്രി ഹൈദരാബാദിലുള്ള സിറാജിന്റെ പുത്തൻവീട്ടിലെത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിനടുത്ത് ഫിലിം നഗറിലാണ് സിറാജ് പുതിയ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇന്നലെ രാത്രിയാണ് താരങ്ങളെത്തിയത്. ഐ.പി.എല്ലിൽ വ്യാഴാഴ്ച നടക്കുന്ന നിർണായക മത്സരത്തിനായി ബാംഗ്ലൂർ...

പണി പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കാതെ വീട്ടുടമ; വേറിട്ട പ്രതിഷേധവുമായി ജോലിക്കാരന്‍

വീടുപണി സമയത്ത് ചെയ്തു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. കരാറുകാരും ഉടമസ്ഥരും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കങ്ങളും പലപ്പോഴുമുണ്ടാകാറുണ്ട്. ചുരുക്കം ചില കേസുകളില്‍ ജോലി പൂര്‍ത്തിയാക്കിയിട്ടും പണം കിട്ടാതെ വരുന്ന അവസ്ഥയും കരാറുകാര്‍ക്ക് വരാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ ഓടുപാകുന്ന ജോലി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോള്‍ ടൈലിങ് പണിക്കാരന്‍...
- Advertisement -spot_img

Latest News

ഇതാ, 10 വരി ദേശീയപാത! നിർമാണം അവസാന ഘട്ടത്തിലേക്ക്; തലപ്പാടി–കാസർകോട് യാത്രാസമയം 45 മിനിറ്റ് വരെയായി കുറയും

കാസർകോട് ∙  ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....
- Advertisement -spot_img