ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്' (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ 'ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്' എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ 'ഹെൽത്ത് ഡ്രിങ്ക്‌സ്' അല്ലെങ്കിൽ 'എനർജി ഡ്രിങ്ക്‌സ്' എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ...
തിരുവനന്തപുരം: മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന്സിപിഎം രാഷ്ട്രീയ പ്രമേയം. മോദി സർക്കാരിനുള്ളത് നവ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമാണെന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്ക്...