കാസർകോട് :റോഡപകടങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരുടെ മരണനിരക്ക് കൂടിയ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ഹെൽമറ്റ് പരിശോധന ശക്തമാക്കി. ഫെബ്രുവരിയിൽ മാത്രം ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 3097 ഹെൽമറ്റ് കേസ്. 15,48,500 രൂപ പിഴയും ചുമത്തി.
ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, പിൻസീറ്റിലുള്ളവർ ഹെൽമറ്റില്ലാതെയുള്ള യാത്ര...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....