മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനായി നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ഞായറാഴ്ച രാത്രി ന്യൂയോർക്കിലെത്തിയിരുന്നു.
നിലവിൽ വിദേശത്തുള്ള ഹാർദിക് ടീമിനൊപ്പം ചേർന്നിട്ടില്ല. വരുംദിവസം ടീമിന്‍റെ ഉപനായകൻ കൂടിയായ ഹാർദിക് നേരിട്ട് ന്യൂയോർക്കിലെത്തി ടീമിനൊപ്പം ചേരുമെന്നാണ്...
ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ...