2023-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ വാർത്ത ചന്ദ്രയാന്‍ 3-ന്റേത്. ഗൂഗിള്‍ ട്രെന്‍ഡ്‌സിന്റെ പട്ടികയിലാണ് ചന്ദ്രയാന്‍ 3 ഇടംനേടിയത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേർ തിരഞ്ഞ വാർത്തകളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും ചന്ദ്രയാന്‍ 3 എത്തി.
രാജ്യത്ത് ട്രെന്‍ഡിങ്ങായ വാർത്തകളുടെ പട്ടികയില്‍...
ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ് റിപ്പോര്‍ട്ട് 2022 പ്രകാരം 2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ തിരഞ്ഞ കായികതാരം അമ്പതു പിന്നിടുമ്പോഴും ക്രിക്കറ്റ് കളി തുടരുന്ന പ്രവീണ്‍ താംബെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ പ്രവീണ്‍ താംബെ മാത്രമാണ് ആദ്യ പത്തിലുള്ള ഏക കായികതാരം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഇതുവരെ കളിക്കാത്ത താംബെ ഐപിഎല്ലിലൂടെ പേരെടുത്ത...
ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ ലോകമൊന്നാകെ കണ്ണുചിമ്മാതെ കണ്ടിരുന്നു. റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസിയും സംഘവും കിരീടം ഉയര്‍ത്തിയ രാത്രി സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ഒരു അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് രേഖപ്പെടുത്തിയിരിക്കുകയാണ്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്....
2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ പേരുകളുടെ ട്രെൻഡ് ലിസ്റ്റ് പുറത്തുവരുന്ന സമയമാണിത്. ആഗോളതലത്തിലും ദേശീയ തലത്തിലും വിവിധ മേഖലകളിൽ കൂടുതൽ തിരയപ്പെട്ട ലിസ്റ്റ് ഗൂഗിൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.
2022 ൽ ഇന്ത്യക്കാർ തിരഞ്ഞ ആദ്യ പത്ത് വ്യക്തികളിൽ സ്‌പോർട്‌സ് മേഖലയിൽ നിന്ന് ഒരാൾ മാത്രമേയുള്ളൂ. വൻ ആരാധകവൃന്ദമുള്ള ധോണിയോ കോഹ്ലിയോ സച്ചിനോ...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...