സ്മാർട്ട്ഫോണുകളൊന്നും ഇല്ലാതിരുന്ന കാലം. അറിയാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും നാം വഴിയറിയുന്നത് നാട്ടുകാരോട് ചോദിച്ചിട്ടായിരിക്കും. എന്നാൽ, ഇപ്പോൾ ഗൂഗിൾ മാപ്പ് പോലെയുള്ള സംവിധാനങ്ങൾ സജീവമാണ്. അതിനാൽ തന്നെ കയ്യിൽ ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ വഴി കണ്ടുപിടിക്കുക എന്നത് ഇന്ന് അത്ര വലിയ ടാസ്ക് ഒന്നുമല്ല. പക്ഷേ, ഗൂഗിൾ മാപ്പ് തന്നെ വഴി തെറ്റിക്കുന്ന...
കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാത്രി പന്ത്രണ്ടരയോടെ നല്ല...
ദുബായ്: ഇന്ത്യന് രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്ന്ന് വന്തോതിലാണ് വിവിധ ഗള്ഫ് രാജ്യങ്ങളില്നിന്ന് പ്രവാസികള് നാട്ടിലേക്ക്...