Saturday, April 5, 2025

Golden Visa

ഗോള്‍ഡന്‍ വിസയും ഇന്ത്യന്‍ ലൈസന്‍സുമുണ്ടോ? യു.എ.ഇ. ഡ്രൈവിങ്ങ് ലൈസന്‍സിന്‌ direct entry

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുള്ള യു.എ.ഇ. ഗോള്‍ഡന്‍വിസകാര്‍ക്ക് ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കാതെ യു.എ.ഇ.യില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം. ഇന്ത്യയുള്‍പ്പെടെ യു.എ.ഇ. അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുള്ള ഗോള്‍ഡന്‍വിസക്കാര്‍ക്ക് നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്നാണ് യു.എ.ഇ.യുടെ ലൈസന്‍സ് സംബന്ധിച്ച പുതിയനിയമം നിര്‍ദേശിക്കുന്നത്. യു.എ.ഇ.യില്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ അംഗീകൃത ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പരിശീലനം നടത്തണം. പരിശീലനത്തിനുശേഷം തിയറി, പാര്‍ക്കിങ്, റോഡ്...

യു.എ.ഇ ഗോൾഡൻ വിസക്കാർക്ക് മാതാപിതാക്കളെയും പത്തുവർഷത്തേക്ക് സ്‌പോൺസർ ചെയ്യാം

യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചവർക്കെന്താ ഇത്ര പ്രത്യേകതയെന്ന് ചിലപ്പോഴൊക്കെ മനസിലെങ്കിലും ചിന്തിച്ചവരല്ലേ നമ്മിൽ പലരും. ലോകത്താകമാനം അത്രയേറെ പ്രചാരമാണ് യുഎഇ നൽകുന്ന ഈ 10 വർഷ റെസിഡെൻസിക്ക് ലഭിച്ചിട്ടുള്ളത്. അതിനുള്ള കാരണങ്ങളും പലതാണ്. സാധാരണ വിസാ ഹോൾഡേർസിന് ലഭിക്കാത്ത നിരവധി ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നുവെന്നതു തന്നെയാണ് ഈ വിസയുടെ പ്രധാന സവിശേഷത. ആ സവിശേഷതകളുടെ കൂട്ടത്തിൽ ഏറ്റവും...
- Advertisement -spot_img

Latest News

ഇതാ, 10 വരി ദേശീയപാത! നിർമാണം അവസാന ഘട്ടത്തിലേക്ക്; തലപ്പാടി–കാസർകോട് യാത്രാസമയം 45 മിനിറ്റ് വരെയായി കുറയും

കാസർകോട് ∙  ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....
- Advertisement -spot_img