Tuesday, November 26, 2024

gold

മൂന്നു മാസത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് 9 കോടിയുടെ സ്വര്‍ണം

കൊച്ചി: മൂന്നു മാസത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 9 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 36 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബുദാബിയിൽ നിന്നെത്തിയവരാണ് കൂടുതൽ സ്വർണക്കടത്ത് ശ്രമങ്ങൾ നടത്തിയത് 7 കേസ്. ദുബായ്, ഷാർജ , ജിദ്ദ, ബഹ്‌റൈൻ, കുവൈത്ത്,മലേഷ്യ, റോം, ബാങ്കോക്ക് എന്നീ രാജ്യങ്ങളിൽ നിന്നും സ്വർണം കടത്താൻ...

ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു, നെടുമ്പാശേരിയില്‍ പിടികൂടിയത് 38 ലക്ഷത്തിന്‍റെ സ്വര്‍ണം

കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടിച്ചു. ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. മൂന്ന് ഗർഭ നിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണമാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു...

എട്ട് മാസം കൊണ്ട് കരിപ്പൂരിൽ പിടിച്ചത് 112 കോടിയുടെ സ്വർണം, കടത്തുന്നത് മിശ്രിത രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ പിടികൂടിയത് 112 കോടിക്കുള്ള അനധികൃത സ്വര്‍ണക്കടത്ത്. എയര്‍ കസ്റ്റംസ്, ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കരിപ്പൂര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ പിടികൂടിയ സ്വര്‍ണക്കടത്തിന്റെ കണക്കാണിത്. കസ്റ്റംസ് 103.88 കോടിയുടെ സ്വര്‍ണം പിടികൂടുകയുണ്ടായി. മൊത്തം 201.9 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതേ...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img