ജയ്പുര്‍: ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കലര്‍ത്തിയ ഹല്‍വ നല്‍കി ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹല്‍വ കഴിച്ച ഭാര്യയും അഞ്ചുമാസം പ്രായമുള്ള മകനും മരിച്ചു. ഗൃഹനാഥനെയും മകളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം.
ജയ്പുര്‍ പ്രതാപ്‌നഗര്‍ സ്വദേശിയായ മനോജ് ശര്‍മ(30)യാണ് ഭാര്യയ്ക്കും മക്കള്‍ക്കും വിഷംനല്‍കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബാംഗങ്ങള്‍ക്ക് ഹല്‍വയില്‍ വിഷം കലര്‍ത്തി...
പാലക്കാട്: വിഷം കഴിച്ച് ജീവനൊടുക്കിയ പ്രവീൺ നാഥിന്റെ മരണത്തിൽ ആരോപണവുമായി കുടുംബം. പങ്കാളി പ്രവീണിനെ പതിവായി മർദിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. 'കെട്ടിയിട്ട് വായിൽ തുണി തിരുകി മർദ്ദിച്ചതായി പ്രവീൺ ബന്ധുക്കളോട് പറഞ്ഞിരുന്നു. കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സോഷ്യൽ ബുള്ളിങ്ങിന്റെ പേരിലല്ല പ്രവീൺ ജീവനൊടുക്കിയത്'. പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.
മെയ് നാലിനാണ് ട്രാൻസ്മെൻ...
കുട്ടികളെ നല്ല ശീലങ്ങളിലൂടെ നയിച്ച് അവരെ മികച്ച വ്യക്തികളായി ഉയര്‍ത്തിക്കൊണ്ട് വരികയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയൊരു ഉത്തരവാദിത്തം. വീട് മാത്രമല്ല സ്കൂളും സമൂഹവുമെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നതാണ്. എന്നാല്‍ മാതാപിതാക്കളോളം ഉത്തരവാദിത്തമോ ബാധ്യതയോ ഇക്കാര്യത്തില്‍ മറ്റാര്‍ക്കുമുണ്ടാവില്ലല്ലോ.
കുട്ടികളെ നല്ലവഴിയിലേക്ക് നയിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുമായി തുറന്ന ബന്ധം ആവശ്യമാണ്. വളരെ ഫപ്രദമായ ആശയവിനിമയം ആയിരിക്കണം കുട്ടികളും മാതാപിതാക്കളും...