വ്യാജ വാർത്തകളും വ്യാജ ചിത്രങ്ങളും വളരെ വ്യാപകമായി പ്രചരിക്കുന്ന ഇക്കാലത്ത് ചിത്രങ്ങൾ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാൻ 'ഫാക്ട് ചെക്ക് ടൂൾ' അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഓൺലൈനിൽ കാണുന്ന ചിത്രങ്ങളുടെ 'എബൗട്ട് ദിസ് ഇമേജ്' ഓപ്ഷൻ ഉപയോഗിച്ച് ചിത്രത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ കണ്ടെത്താനാകും.
ഈ ടൂളിലൂടെ ഉപയോക്താക്കൾക്ക് ഒരു ചിത്രത്തിന്റെ വിശ്വാസ്യതയും പശ്ചാത്തലവും പരിശോധിക്കാൻ സാധിക്കും. മാത്രവുമല്ല...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...