എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം. എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മോശം നിലവാരമുള്ള ഉറക്കവും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
ഓപ്പൺ-ആക്സസ് ജേണലായ ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എനർജി ഡ്രിങ്കുകൾ ഇടയ്ക്കിടെ കഴിക്കുന്നത് പോലും അസ്വസ്ഥമായ ഉറക്കത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
എനർജി ഡ്രിങ്കുകളിൽ ശരാശരി 150...
10 മിനിറ്റിനുള്ളിൽ 12 ക്യാനുകളിൽ എനർജി ഡ്രിങ്കുകൾ കഴിച്ച് അമേരിക്കൻ ഗെയിമറിന് അക്യൂട്ട് പാൻക്രിയാറ്റിസ് പിടിപെടുക ചെയ്തതായി ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. എനർജി ഡ്രിങ്ക് കുടിച്ച് കഴിഞ്ഞപ്പോൾ ചില അസ്വസ്ഥകൾ അനുഭവപ്പെട്ടു. പിറ്റേന്ന് ആശുപത്രിയിൽ പോകുമ്പോഴാണ് അക്യൂട്ട് പാൻക്രിയാറ്റിസ് ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്.
അക്യൂട്ട് പാൻക്രിയാറ്റിസ് (Acute pancreatitis) ഒരു ചെറിയ സമയത്തിനുള്ളിൽ പാൻക്രിയാസ്...
കേരളത്തില് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...