കുവൈത്തില്‍ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം...
നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നിലാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അധികവും മോശം ജീവിതശൈലികളുടെ ഭാഗമായിത്തന്നെയാണ് ദഹനവ്യവസ്ഥ ബാധിക്കപ്പെടുന്നത്.
പ്രത്യേകിച്ച് ഡയറ്റിലെ പോരായ്മകളാണ് ഗ്യാസ്, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം കൂട്ടുന്നതാണ്. ചിലതാകട്ടെ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ചേരുമ്പോഴാണ് ഏറെ പ്രയാസമാവുക.
അത്തരത്തില്‍ മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണ-പാനീയങ്ങളെ...
നിരവധി ഗുണങ്ങളുള്ള ഒരു പവർ പായ്ക്ക്ഡ് സൂപ്പർഫുഡാണ് മുട്ട. പ്രോട്ടീൻ, കാൽസ്യം, നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ്. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ജേണൽ ഹാർട്ട് പറയുന്നു.
പഠനമനുസരിച്ച്, ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ ഒരു പ്രധാന ഉറവിടമാണ് മുട്ടകൾ, എന്നാൽ അവയിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ,...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...