നടൻ ദുല്‍ഖറിന്റേതായി അടുത്തിടെ പ്രചരിച്ച വീഡിയോ ആരാധകരെ ആശങ്കയിലാക്കിയിരുന്നു വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെ ആയിരുന്നു വീഡിയോയില്‍ കാണാനായിരുന്നത്. അതൊരു പരസ്യ വീഡിയോയാണെന്ന് വ്യക്തമായിരിക്കുകയാണ്. നടൻ ദുല്‍ഖര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നാണ് നിജസ്ഥിതി ആരാധകര്‍ക്ക് വ്യക്തമായത്.
ഒരു മൊബൈല്‍ പരസ്യത്തിന്റെ പ്രചാരണ വീഡിയോയിരുന്നു അത് എന്നാണ് ദുല്‍ഖറിന്റെ പുതിയ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്.. ആദ്യമായി ഞാൻ ഇത്തരം...