സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിനംപ്രതി വര്ധിക്കുകയാണെങ്കിലും ചില പ്രശസ്ത പാറ്റ്ഫോമുകളുടെ ജനപ്രീതി ഇടിയുന്നതായാണ് റിപ്പോര്ട്ടുകള്. ആഗോളതലത്തില് 4.8 ബില്യണ് ഉപയോക്താക്കളാണ് സമൂഹ മാധ്യമങ്ങള്ക്കുള്ളത്. ഏഴ് പാറ്റ്ഫോമുകള് വരെ ഉപയോഗിക്കുന്നവര് ശരാശരി രണ്ടര മണിക്കൂര് ഇതിനായി ചിലവഴിക്കുന്നുണ്ടെന്നാണ് അമേരിക്കന് ടെക് സ്ഥാപനമായ ടിആര്ജി ഡാറ്റാസെന്റേഴ്സിന്റെ കണക്കുകള് വ്യക്തമാക്കുന്നത്.
ഗവേഷണപ്രകാരം 10.2 ലക്ഷം പേരാണ് ഇന്സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനായി...
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...