റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ നാളെ രണ്ടാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ പേസര്‍ ദീപക് ചാഹറിന്റെ പിന്‍മാറ്റം. പരിശീലനത്തിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റ ചാഹര്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കില്ല. ഇതോടെ ചാഹറിന് പകരം ആദ്യ ഏകദിനത്തില്‍ കളിച്ച ആവേശ് ഖാന്‍ തന്നെ ടീമില്‍ തുടരും.
അതേമസമയം, സ്പിന്നര്‍ രവി...
കേരളത്തില് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...