മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നിൽ നെടുന്തൂണായി പ്രവർത്തിച്ച 3 പേർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ. സിയറ്റ് ക്രിക്കറ്റ് അവാർഡ് വിതരണച്ചടങ്ങിൽ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്കാരം നേടിയശേഷമാണ് ലോകകപ്പ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരെ രോഹിത് ശർമ എടുത്തുപറഞ്ഞത്.
മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത്...
മുംബൈ: തൊട്ടു മുന്വര്ഷത്തെ അപേക്ഷിച്ച് 2023ലെ ഐപിഎല്ലില് നിന്നുള്ള ബിസിസിഐയുടെ ലാഭത്തില് 113 ശതമാനം വര്ധന. 2022ലെ ഐപിഎല്ലില് നിന്ന് 2367 കോടി രൂപ ലാഭം നേടിയപ്പോള് 2023ല് ഇത് 5120 കോടിയായി ഉയര്ന്നുവെന്ന് ബിസിസിഐ വാര്ഷിക റിപ്പോര്ട്ടുകളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്ട്ട് ചെയ്തു.
ഐപിഎല്ലില് നിന്നുള്ള ആകെ വരുമാനത്തിലും തൊട്ടു മുന്വര്ഷത്തെ അപേക്ഷിച്ച് 78...
ഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യുവഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ട്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് റിഷഭ് പന്ത്. എന്നാൽ അടുത്ത വർഷത്തെ മെഗാതാരലേലത്തിന് മുമ്പായി താരത്തെ റിലീസ് ചെയ്യാനാണ് ടീം ഡയറക്ടർ സൗരവ് ഗാംഗുലിയുടെ പദ്ധതികളെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം...
ബാര്ബഡോസ്: ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്ന്ന വ്യക്തിഗത സ്കോറെന്ന തന്റെ റെക്കോര്ഡ് വൈകാതെ തകരുമെന്ന് പ്രവചിച്ച് വിന്ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന് ലാറ. സമകാലീന ക്രിക്കറ്റില് 400 റണ്സെന്ന തന്റെ ലോക റെക്കോര്ഡ് തകര്ക്കാന് സാധ്യതയുള്ള നാലുപേരാണുള്ളതെന്നും ലാറ പറഞ്ഞു.
ഒന്നര ദശകത്തോളം വിന്ഡീസ് ക്രിക്കറ്റിനെ ഒറ്റക്ക് ചുമലിലേറ്റിയ ലാറ 2004ല് ഇംഗ്ലണ്ടിനെതിരെ ആണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും...
2025 ലെ ചാമ്പ്യന്സ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല. എഎന്ഐയുടെ റിപ്പോര്ട്ട് അനുസരിച്ച്, ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ് (BCCI) ദുബായിലോ ശ്രീലങ്കയിലോ ഇന്ത്യയുടെ മത്സരങ്ങള് സംഘടിപ്പിക്കാന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിനോട് (ICC) ആവശ്യപ്പെടും.
2025ലെ ഐസിസി ചാമ്പ്യന്സ് ട്രോഫിക്കായി ഇന്ത്യന് ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകാനുള്ള സാധ്യതയില്ല. ദുബായിലോ ശ്രീലങ്കയിലോ മത്സരങ്ങള് സംഘടിപ്പിക്കാന്...
ഹൈദരാബാദ്: ടി20 ലോകകപ്പ് നേടിയ ഇന്ത്യന് ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് സിറാജിന് സമ്മാനമായി വീടുവെയ്ക്കാന് സ്ഥലവും സര്ക്കാര് ജോലിയും പ്രഖ്യാപിച്ച് തെലങ്കാന സര്ക്കാര്. ലോകകപ്പ് വിജയത്തിനു ശേഷം താരത്തിന് ചൊവ്വാഴ്ച ജന്മനാടായ ഹൈദരാബാദില് നല്കിയ സ്വീകരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്.
ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം ഇതിനായി...
ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര് നിയമിതനായിരിക്കുകയാണ്. രാഹുല് ദ്രാവിഡ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ലോകകപ്പ് ജേതാവുകൂടിയായ ഗംഭീറിന്റെ നിയമനം. ചൊവ്വാഴ്ച വൈകീട്ട് സമൂഹമാധ്യമമായ എക്സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.
മൂന്നരവര്ഷത്തേക്കാണ് നിയമനം. 2027-ല് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും ഗംഭീറിന്റെ ചുമതല. ഐപിഎല് ടീം കൊല്ക്കത്ത നൈറ്റ്...
ജൂണ് 29 ന് ഇന്ത്യയുടെ ലോകകപ്പ് കിരീട വിജയത്തിന്റെ സൂത്രധാരനായി രോഹിത് ശര്മ്മ ഇന്ത്യന് ക്യാപ്റ്റന്മാരുടെ എക്സ്ക്ലൂസീവ് പട്ടികയില് പേര് ചേര്ത്തു. കെന്സിംഗ്ടണ് ഓവലില് നടന്ന ഫൈനലില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ക്ലിനിക്കും ജസ്പ്രീത് ബുംറയുടെ ഡെത്ത്-ഓവര് മികവും ഇന്ത്യയ്ക്ക് ഏഴ് റണ്സിന്റെ വിജയം ഉറപ്പിച്ചു. ടീം ഇന്ത്യ മുംബൈയില് ആഹ്ലാദകരമായ ഒരു...
ബാര്ബഡോസ്: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില് ജയിക്കാന് 16 റണ്സായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. ഹാര്ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ലോ ഫുള്ട്ടോസായപ്പോള് ലോംഗ് ഓഫിലേക്ക് ഉയര്ത്തി അടിച്ച ഡേവിഡ് മില്ലറെ സൂര്യകുമാര് യാദവ് അവിശ്വസനീയമായി ഓടിപ്പിടിച്ചു. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് ബൗണ്ടറിക്ക് പുറത്തേക്ക് പോകും മുമ്പ് പന്ത്...
ഡൽഹി: അടുത്ത വർഷത്തെ മെഗാലേലത്തിന് മുമ്പായി ഐപിഎൽ ടീം ഉടമകളുമായി ചർച്ച നടത്തി ബിസിസിഐ. താരങ്ങളെ നിലനിർത്തുന്നതിൽ വ്യത്യസ്ത അഭിപ്രായമാണ് ടീം ഉടമകൾ പറഞ്ഞത്. കൂടുതൽ ടീം ഉടമകളും അഞ്ച് മുതൽ ഏഴ് വരെ താരങ്ങളെ നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു ടീം ഉടമ എട്ട് താരങ്ങളെ നിലനിർത്താൻ കഴിയണമെന്ന് ആവശ്യപ്പെട്ടു.
ഒരു താരത്തെയും നിലനിർത്തേണ്ടതില്ലെന്നാണ്...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...