Thursday, January 23, 2025

Cricket news

പരിശീലന മത്സരത്തിൽ താണ്ഡവമാടി രോഹിത്തും ജയ്‌സ്വാളും, കരീബിയൻ പര്യാടനത്തിൽ അടിച്ചുതകർക്കാൻ നായകനും പിള്ളേരും; അതിനുള്ള വലിയ അടയാളം കിട്ടി കഴിഞ്ഞു; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയോട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റതിന് ശേഷം, അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിന് ഉള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിന്റെ ഒരുക്കമായി ഇന്ത്യയുടെ കരീബിയൻ പര്യാടനത്തിനുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തേത് ആരംഭിക്കാൻ പോകുന്നു. ഇത് ഡൊമിനിക്കയിലെ റോസോവിൽ ജൂലൈ 12 മുതൽ ആരംഭിക്കുന്നു. ഇത് ഇരു ടീമുകൾക്കും...

ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇന്ത്യ

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാവും ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുക. അടുത്തമാസം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ടി20 പരമ്പരക്കായി അയര്‍ലന്‍ഡിലേക്ക് പോകും. അതിനുശേഷമാണ് ഏഷ്യാ കപ്പില്‍ കളിക്കുക. ഓഗസ്റ്റ് 31ന്...

പണ്ട് സച്ചിൻ വിരട്ടിയ ഒലോംഗയെ ഓർക്കുന്നില്ലേ, ഇപ്പോൾ താരത്തിന്റെ അവസ്ഥ ദയനീയം; ആരാധകർ നിരാശയിൽ

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും സിംബാബ്‌വെ പേസ് സെൻസേഷൻ ഹെൻറി ഒലോംഗയും തമ്മിലുള്ള പ്രശസ്തമായ മത്സരത്തെക്കുറിച്ച് മിക്ക ആരാധകർക്കും അറിയാം. സച്ചിന്റെ വിക്കറ്റ് കൊയ്ത ബോളർ സ്റ്റാർ ആയപ്പോൾ പുറത്തായ രീതിയിൽ സച്ചിൻ ശരിക്കും അസ്വസ്ഥനായി. ആ നാളുകളിൽ അദ്ദേഹത്തിന് ഉറക്കം അവരെ നഷ്ടപ്പെട്ടു. പേസർ ഒരിക്കൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്...

ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്? ബ്രാഡ് ക്യൂറിയെ പ്രശംസകൊണ്ട് മൂടി സ്‌റ്റോക്‌സ് ഉള്‍പ്പെടെയുള്ള ലോകതാരങ്ങള്‍

ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നുമായി സസക്‌സ് താരം ബ്രാഡ് ക്യൂറി. ടി20 ബ്ലാസ്റ്റില്‍ ഹാംപ്‌ഷെയര്‍ ഹോക്‌സിനെതിരെയാണ് സസക്‌സ് താരം അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കിയത്. ഹാംപ്‌ഷെയറിന് ജയിക്കാന്‍ 11 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെയാണ് സംഭവം. പിന്നാലെ അന്താരഷ്ട്ര താരങ്ങള്‍ ക്യൂറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഇന്ത്യന്‍...

സുരേഷ് റെയ്‌ന ക്രിക്കറ്റില്‍ രണ്ടാം ഇന്നിംഗ്‌സിന്; മടങ്ങിവരവിന് നീക്കം

കൊളംബോ: സജീവ ക്രിക്കറ്റില്‍ നിന്ന് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വരാനിരിക്കുന്ന ലങ്കൻ പ്രീമിയർ ലീഗിലെ താരലേലത്തിൽ റെയ്‌ന രജിസ്റ്റർ ചെയ്‌തു. അടുത്തിടെ ലെജന്‍ഡ് ക്രിക്കറ്റ് ലീഗില്‍ റെയ്‌ന കളിച്ചിരുന്നു. ഐപിഎല്ലില്‍ എം എസ് ധോണി കഴിഞ്ഞാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ മുഖമായിരുന്ന സുരേഷ് റെയ്‌ന. സിഎസ്കെ ആരാധകര്‍...

ബാറ്റിംഗ് അത്ര പിടിയില്ല, ഫീല്‍ഡില്‍ ശോകം; ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

ഇങ്ങേര് കളിക്കുന്ന കാലത്ത് ആ ടീമിലുള്ള മറ്റാരേക്കാളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമില്ലാതിരുന്ന ഒരു പ്ലെയര്‍ ഉണ്ടങ്കില്‍ ഒരു പക്ഷെ അത് വെങ്കടേഷ് പ്രസാദ് തന്നെയായിരിക്കും.. തന്റെ ഐറ്റമായ ബൗളിംഗില്‍ ബാറ്റ്‌സ്മാന് അടിച്ചകറ്റാന്‍ പാകത്തിലുള്ള വേഗത കുറഞ്ഞ പന്തുകള്‍. ബാറ്റിങ്ങാണേല്‍ അത്ര പിടിയുമില്ല, ഫീല്‍ഡില്‍ ശോകവും. മൊത്തത്തില്‍ ഒരു തണുപ്പന്‍…. ആ സമയങ്ങളില്‍ ഫാസ്റ്റ്...

ഐസിസി ഫൈനലുകളില്‍ ഇന്ത്യ എന്തുകൊണ്ട് തുടര്‍ച്ചയായി തോല്‍ക്കുന്നു, ചാറ്റ് ജിപിടി കണ്ടെത്തിയ 6 കാരണങ്ങള്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും തോറ്റതോടെ ഐസിസി കിരീടം നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് 10 വര്‍മായി തുടരുകയാണ്. 2013ല്‍ എം എസ് ധോണിക്ക് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2014ലെ ടി20 ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 2015ലെ...

ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി പുറത്ത്

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന്റെ തീയതിയായി. ബിസിസിഐ, ഐസിസിക്ക് സമര്‍പ്പിച്ച കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുക. നോക്കൗട്ട് മത്സരങ്ങളൊഴികെയുള്ള മത്സരങ്ങളൊന്നും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വേദി മാറുമോ എന്ന കാര്യത്തില്‍...

ഐ.പി.എലും പണവും ഒന്നുമല്ല എനിക്ക് വലുത്, രാജ്യത്തിന് വേണ്ടി കളിക്കുന്നത് മാത്രമാണ് എൻ്റെ മനസിൽ ഉള്ളത്; ഐ.പി.എലിനെ തള്ളി മിച്ചൽ സ്റ്റാർക്ക്

നിലവിലെ തലമുറയിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കുറച്ചുകാലം കൂടി മികച്ച രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഐ‌പി‌എൽ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സ്റ്റാർക്കിനെ സംബന്ധിച്ചിടത്തോളം, ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് പരമപ്രധാനമാണ്, ഭാവിയിൽ നിരവധി യുവാക്കൾ ഈ പാത പിന്തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇന്ത്യൻ പ്രീമിയർ...

മോദി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്നതിൽ ആശങ്കയെന്ന് പാകിസ്താൻ

കറാച്ചി: ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, തങ്ങളുടെ മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തരുതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണിത്. ഫൈനൽപോലുള്ള നോക്കൗട്ട് മത്സരങ്ങൾക്കല്ലാതെ പാക് താരങ്ങളെ അഹ്മദാബാദിൽ കളിപ്പിക്കരുതെന്ന് പി.സി.ബി അധ്യക്ഷൻ നജാം സേതി ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലേയോട് വ്യക്തമാക്കി....
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img