Sunday, April 20, 2025

Cricket news

ഗ്രൗണ്ടില്‍ സുജൂദ് ചെയ്യാന്‍ ശ്രമിച്ച് മുഹമ്മദ് ഷമി പിന്മാറിയെന്ന് സോഷ്യല്‍ മീഡിയ!

മുംബൈ: മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഈ ലോകകപ്പില്‍ മുഹമ്മദ് ഷമി കളിച്ചത്. വീഴ്ത്തിയതാവട്ടെ 14 വിക്കറ്റുകളും. രണ്ട് തവണ അഞ്ച് വിക്കറ്റും നേടി. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ടീമിലെത്തിയ ഷമി ടീമിന്റെ നെടുംതൂണാവുകയാണ്. ശ്രീലങ്കയേയും തകര്‍ത്തതോടെ ഏകദിന ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ...

ലോകകപ്പിലെ ഏറ്റവും വലിയ സിക്സ് പറത്തി ശ്രേയസ്, തലയില്‍ വീഴാതിരിക്കാൻ ഒഴിഞ്ഞു മാറി ചാഹലും ഭാര്യയും

മുംബൈ: ഗ്രൗണ്ടിലായാലും പുറത്തായാലും യുസ്‌വേന്ദ്ര ചാഹല്‍ സൃഷ്ടിക്കുന്ന തമാശകള്‍ക്ക് കുറവുണ്ടാകാറില്ല. ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ലെങ്കിലും ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാന്‍ ചാഹലും ഭാര്യ ധനശ്രീ വര്‍മയും ഗ്യാലറിയിലെത്തിയിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ചേര്‍ന്ന്...

2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാള്‍

2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാള്‍. ഏഷ്യാ ക്വാളിഫയര്‍ സെമിഫൈനലില്‍ യുഎഇയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നേപ്പാളിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത വര്‍ഷം ടി-20 ലോകകപ്പ് നടക്കുക. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 51 പന്തില്‍ 64...

ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താൻ സെമി ഫൈനലിലെത്തുമോ ? സാധ്യതകളിങ്ങനെ

ലോകകപ്പിൽ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തായിരുന്നു പാകിസ്താന്റെ വിജയാഘോഷം. ഇതോടെ പാകിസ്താൻ സെമി ഫൈനലിലേക്ക് മുന്നേറുമോയെന്ന ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ലോകകപ്പിൽ ഇതുവരെ ആരും സെമി ഉറപ്പിച്ചിട്ടില്ല. ബംഗ്ലാദേശ് ഒഴികെ മറ്റെല്ലാവർക്കും സെമിയിലേക്ക് സാധ്യതകളുണ്ട്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്താനിപ്പോൾ. ഏഴ് മാച്ചുകളിൽ മൂന്നെണ്ണം ജയിച്ച്...

ഏകദിന ലോകകപ്പ്: ‘പാകിസ്ഥാനെ തോല്‍പ്പിച്ചതിന് റാഷിദ് ഖാന് 10 കോടി പാരിദോഷികം’; പ്രചാരണങ്ങളോട് പ്രതികരിച്ച് രത്തന്‍ ടാറ്റ

മുംബൈ: ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ താരത്തിന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ക്രിക്കറ്റുമായി തനിക്ക് ഇതുവരെ യാതൊരു ബന്ധവുമില്ലെന്നും അതുകൊണ്ടു തന്നെ ലോകകപ്പിലെ പ്രകടനത്തിന് ഏതെങ്കിലും താരത്തിന് പാരിതോഷികമോ പിഴയോ നല്‍കാമെന്ന് ഐസിസിക്ക് മുമ്പാകെ നിര്‍ദേശം വെച്ചിട്ടില്ലെന്നും രത്തന്‍ ടാറ്റ എക്സിലെ(മുമ്പ് ട്വിറ്റര്‍)...

48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി മുഹമ്മദ് ഷമി

ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷമി. ഇന്ന് ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി മുഹമ്മദ് ഷമി.കപില്‍ ദേവ്, വെങ്കിടേഷ് പ്രസാദ്, റോബിന്‍ സിങ്, ആശിഷ് നെഹ്റ, യുവരാജ് സിംഗ്...

ഇംഗ്ലണ്ട് സൂപ്പർതാരം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി; ടീം കനത്ത പ്രതിസന്ധിയിൽ

ഇംഗ്ലണ്ടിന് ഒട്ടും നല്ല സമയമല്ല. ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലേക്ക് ഉള്ള യാത്ര ഉണ്ടാകുമോ എന്നത് ഇപ്പോൾ തന്നെ സംശയത്തിലായ ടീമിന് കനത്ത തിരിച്ചടി. ഫാസ്റ്റ് ബൗളറായ റീസ് ടോപ്‌ലി പരിക്കേറ്റ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് 229 റൺസിന് തോറ്റതിന് പിന്നാലെയാണ് ഈ ദൗർഭാഗ്യകരമായ വാർത്ത പുറത്തുവന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ്...

ഗ്രൗണ്ടിൽ നിസ്കാരം നടത്തി; മുഹമ്മദ് റിസ്വാനെതിരെ ഐസിസിയിൽ പരാതി നൽകി ഇന്ത്യൻ അഭിഭാഷകൻ

ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ നിസ്‌കരിച്ച പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് താരത്തിനെതിരെ ഐസിസിയിൽ പരാതി നൽകിയത്. മതപരമായ ആചാരങ്ങൾ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. നിരവധി ഇന്ത്യക്കാരുടെ മുന്നിൽ പ്രാർത്ഥനകൾ നടത്തുന്നത് താൻ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണ്, അത് കായികരംഗത്തെ സ്വാധീനിക്കുമെന്ന്...

അത് ചെയ്തപ്പോൾ വിക്കറ്റ് എടുക്കാനും പറ്റി, വിക്കറ്റ് എടുക്കുന്നതിന് മുമ്പ് എന്താണ് സ്വയം പറഞ്ഞത്; വെളിപ്പെടുത്തൽ നടത്തി ഹാർദിക് പാണ്ഡ്യ

പാകിസ്താനെതിരെയുള്ള പോരാട്ടത്തിൽ നല്ല ഫോമിൽ ബാറ്റ് ചെയ്യുക ആയിരുന്നു ഇമാം ഉൾ ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വാർത്തകളുടെ കേന്ദ്രബിന്ദുവായിരുന്ന ഹാർദിക് പാണ്ഡ്യ. പന്ത് അറിയുന്നതിന് മുമ്പ് താൻ ചൊല്ലിയ മന്ത്രത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നു. നിർണായകമായ വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് പന്ത് ചുണ്ടിനോട് അടുപ്പിച്ച് എന്തോ സംസാരിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ...

അഫ്ഗാനിസ്താനോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ടിന് നാണക്കേടിന്റെ മറ്റൊരു റെക്കോർഡ്‌

ഡല്‍ഹി: അഫ്ഗാനിസ്താനോട് 69 റണ്‍സിന് തോറ്റതിന് പിന്നാലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തേടി മറ്റൊരു നാണക്കേടും. ലോകകപ്പിന്റെ ചരിത്രത്തില്‍ ടെസ്റ്റ് കളിക്കുന്ന എല്ലാ ടീമുകളോടും തോറ്റ ടീം എന്നതാണ് ഇംഗ്ലണ്ടിനെ തേടി എത്തിയത്. 2011ലെ ലോകകപ്പില്‍ ബംഗ്ലാദേശ്, അയര്‍ലാന്‍ഡ് എന്നിവരോടും ഇംഗ്ലണ്ട് തോറ്റിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്താനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട്...
- Advertisement -spot_img

Latest News

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...
- Advertisement -spot_img