ദുബായ്: വിരാട് കോലി ഒരിക്കല് കൂടി കിംഗ് കോലിയായി മുന്നില് നിന്ന് പടനയിച്ചപ്പോള് ചാമ്പ്യൻസ് ട്രോഫി സെമിയില് ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്ത്തിയ 265 റണ്സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്ത്തി ഇന്ത്യ മറികടന്നു. 83 റണ്സുമായി...
അഹമ്മദാബാദ്; ട്വിസ്റ്റോട് ട്വിസ്റ്റ്. മാറിമറിഞ്ഞ സാധ്യതകള്. അടിമുടി സസ്പെന്സ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമി പോരാട്ടത്തിനൊടുവില് കേരളം രഞ്ജി ഫൈനലിരികെ. സമ്മര്ദത്തിന്റെ പരകോടി അതിജീവിച്ചാണ് സെമിയില് ഗുജറാത്തിനെതിരെ ഫൈനല് സാധ്യത തുറക്കുന്ന രണ്ട് റണ്സിന്റെ ലീഡ് പിടിച്ചത്. ഏറക്കുറേ സാധ്യതകള് അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറിയ കേരളത്തെയാണ് ഇന്ന് കണ്ടത്. 28 റണ്സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന...
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ക്രിക്ക്ബസുമായുള്ള അഭിമുഖത്തിലാണ് സെവാഗ് ഈ അഞ്ച് താരങ്ങളുടെ പേര് പറഞ്ഞത്. അഞ്ച് താരങ്ങളിൽ രണ്ട് ഇന്ത്യൻ താരങ്ങളുടെ പേരാണ് സെവാഗ് പറഞ്ഞത്. മറ്റ് മൂന്ന് താരങ്ങൾ സൗത്ത് ആഫ്രിക്ക, പാകിസ്താൻ, വെസ്റ്റ് ഇൻഡീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
വിരാട്...
ന്യൂസിലാന്ഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില് റിഷഭ് പന്തിന്റെ വിവാദ പുറത്താവലില് തേര്ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. എക്സിലൂടെയാണ് റിഷഭിന്റെ പുറത്താവലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്ക്കുള്ളതെന്ന് എബിഡി ചോദിച്ചു.
ഒരിക്കല്ക്കൂടി ചെറിയ ഗ്രേ ഏരിയ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. റിഷഭിന്റെ ബാറ്റില് അതു...
ലഖ്നൗ: വരുന്ന ഐപിഎല് സീസണില് ലഖ്നൗ സൂപ്പര് ജയന്റ്സിനെ നിക്കോളാസ് പുരാന് നയിക്കും. 18 കോടിക്ക് താരത്തെ നിലനിര്ത്താന് ധാരണയായി. ലഖ്നൗവിന്റെ ആദ്യ പരിഗണന പുരാനാണ് നല്കുന്നത്. രവി ബിഷ്ണോയ്, മായങ്ക് യാദവ്, ആയുഷ് ബധോനി എന്നിവരേയും ലഖ്നൗ നിലനിര്ത്തും. ഇതോടെ കെ എല് രാഹുല് ഫ്രാഞ്ചൈസി വിടുമെന്ന് ഉറപ്പായി. താരം ഐപിഎല് മെഗാ...
ഐപിഎല് 2024 ലെ നിരാശാജനകമായ പ്രചാരണത്തിന് ശേഷം, ഐപിഎല് 2025 മെഗാ ലേലത്തിന് മുമ്പ് മൂന്ന് കളിക്കാരെ നിലനിര്ത്താനൊരുങ്ങി ഗുജറാത്ത് ടൈറ്റന്സ്. ഗുജറാത്ത് ആസ്ഥാനമായുള്ള ടീം ക്യാപ്റ്റന് ശുഭ്മാന് ഗില്ലിനെ നിലനിര്ത്തുമെന്നാണ് റിപ്പോര്ട്ട്.
ആദ്യ സീസണില് നായകനെന്ന നിലയില് ഗില്ലിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും വരുന്ന സീസണിലും താരം തന്നെ ടീമിനെ അദ്ദേഹം തന്നെ നയിക്കും....
ഐപിഎല് 2025-ല് മായങ്ക് യാദവിനെയും നിക്കോളാസ് പൂരനെയും ലക്നൗ സൂപ്പര് ജയന്റ്സ് നിലനിര്ത്താന് സാധ്യത. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് സീസണുകളിലും ഫ്രാഞ്ചൈസിയെ നയിച്ച കെഎല് രാഹുലിനെ നിലനിര്ത്താന് ടീമിന് അത്ര താല്പ്പര്യമില്ല.
സ്പോര്ട്സ് ജേണലിസ്റ്റായ അഭിഷേക് ത്രിപാഠിയുടെ അഭിപ്രായത്തില്, രാഹുലിനെ നിലനിര്ത്തുന്നതിന് മുന്ഗണന നല്കാന് മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. സാഹചര്യം മാറുകയാണെങ്കില് വലംകൈയ്യന് ബാറ്റര്ക്കായി അവര്ക്ക് റൈറ്റ്...
ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിന് മുന്നോടിയായുള്ള മേഗാ ലേലത്തിൽ രാജസ്ഥാന്റെ പ്രഥമ പരിഗണന നായകൻ സഞ്ജു സാംസണ് തന്നെയാകുമെന്ന് റിപ്പോർട്ട്. താരത്തിന് 18 കോടി നൽകി നിലനിർത്താനാണ് മാനേജ്മെന്റ് നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നാല് സീസണുകളിലും രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു 2022-2024 എന്നീ സീസണുകളിൽ ടീമിനെ പ്ലേ ഓഫിൽ...
അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവര് മെയ്ഡന് എറിഞ്ഞ് അപൂര്വ റെക്കോര്ഡ് സ്വന്തമാക്കി ഇന്ത്യന് പേസര് മായങ്ക് യാദവ്. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20 യില് മായങ്ക് എറിഞ്ഞ ആദ്യ ഓവറില് ഒരു റണ്സ് പോലും സ്കോര് ചെയ്യാന് എതിരാളികള്ക്ക് സാധിച്ചില്ല. ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആറാം ഓവറാണ് മായങ്ക് എറിഞ്ഞ ആദ്യ ഓവര്. ബംഗ്ലാദേശ് ബാറ്റര്...
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാര് അറിയിച്ചു. തിരുവനന്തപുരം നന്തന്കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി...