അഹമ്മദാബാദ്: അമ്മയുമൊത്ത് നടന്നുപോകവെ ബാലന് നേരെ പാഞ്ഞടുത്ത് പശു. ഞൊടിയിടെ പശുവിനെ ഒറ്റയ്ക്ക് നേരിട്ട് മകനെ രക്ഷപെടുത്തി മാതാവ്. ഗുജറാത്തിലെ മോർബി ജില്ലയിലെ സാമകാന്ത പ്രദേശത്തെ ലക്ഷ്മിനാരായൺ സൊസൈറ്റിയിലെ താമസക്കാരിയായ യുവതിക്കും മകനും നേരെയാണ് പശുവിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് സംഭവം.
ഇതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കെട്ടിടത്തിനു...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...