കോവിഡ് മഹാമാരി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി ഇല്ലാതാക്കിയെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം ശരാശരി 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസ്സിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസ്സായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ആയുര്‍ദൈര്‍ഘ്യം മൂന്ന്...
ഇന്ത്യയില്‍ കോവിഡ് വീണ്ടും വ്യാപനം. ഇന്നലെ 1300 പേര്‍ കൂടിയാണ് രോഗബാധിതരായത്. ഇതോടെ പോസിറ്റീവായ രോഗികളുടെ എണ്ണം 7,605 ആയി. കഴിഞ്ഞ 140 ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. 89,078 കോവിഡ് ടെസ്റ്റുകള്‍ കഴിഞ്ഞ ദിവസം നടന്നു. പോസിറ്റിവിറ്റി നിരക്ക്...
ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭീതിയിലാക്കിയ രോഗാണു ആയിരുന്നു കൊറോണോ വൈറസ്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമടക്കമുള്ള എല്ലാ വഴികളും പ്രതിരോധത്തിനായി പുറത്തെടുത്തിട്ടും ഓരോ നിമിഷവും എണ്ണമില്ലാത്ത മനുഷ്യ ജീവനുകൾ കൊറോണോ വൈറസ് കവർന്നെടുത്തു. കൊവിഡിന്‍റെ ഭീതിയിൽ നിന്ന് മനുഷ്യൻ ഇന്നും പൂർണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട്...
ലഖ്നോ (www.mediavisionnews.in): കൊറോണ വൈറസ് വ്യാപനത്തിൻെറ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കേണ്ടി വന്ന േലാക്ക്ഡൗൺ ജനങ്ങളെ ചെറിയ തോതിലല്ല വലക്കുന്നത്. ഈ ദിവസങ്ങൾ ആരും മറക്കാനുമിടയില്ല. ആരൊക്കെ മറന്നാലും ഉത്തർപ്രദേശിലെ ദമ്പതികൾ ഈ ലോക്ക് ഡൗൺ ദിനങ്ങൾ ഒരിക്കലും മറക്കില്ല. കാരണം മറ്റൊന്നുമല്ല, ഈ സമയത്ത് തങ്ങൾക്കുണ്ടായ കുഞ്ഞിന് ‘ലോക്ക്ഡൗൺ’ എന്ന പേര് തന്നെ നൽകിയിരിക്കുകയാണ്...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....