Sunday, April 20, 2025

ci pramod

കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ബോഡുകളും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

കുമ്പള: കുമ്പള പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പൊതുസ്ഥലങ്ങളില്‍ രാഷ്‌ട്രീയപാര്‍ട്ടികളും മതസ്ഥാപനങ്ങളും മറ്റു സംഘടനകളും സ്ഥാപിച്ചുള്ള കൊടിതോരണങ്ങളും ബോഡുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന്‌ കുമ്പള ഇന്‍സ്‌പെക്‌ടര്‍ പി പ്രമോദ്‌ അറിയിച്ചു. അല്ലാത്ത പക്ഷം പൊലീസ്‌ അവനീക്കം ചെയ്യുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടിയെടുക്കുകയും ചെയ്യുമെന്നു മുന്നറിയിപ്പ് നൽകി.
- Advertisement -spot_img

Latest News

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...
- Advertisement -spot_img