Tuesday, November 26, 2024

BRS

12 ബിആര്‍എസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്‌?; ചരടുവലിക്കുന്നത് രേവന്തിന്റെ വിശ്വസ്തന്‍

ഹൈദരാബാദ്: തെലങ്കാനയില്‍ രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റിന് മുമ്പ് 12 ബി.ആര്‍.എസ്. എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലായ് രണ്ടാംവാരം നടക്കാനിരിക്കുന്ന ബജറ്റിന് മുമ്പ് എം.എല്‍.എമാരെ എത്തിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് ബി.ആര്‍.എസ്. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം...

‘ഏക സിവിൽകോഡിനു പിന്നില്‍ ബി.ജെ.പി ദുഷ്ടലാക്ക്, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം’; ശക്തമായി എതിർക്കുമെന്ന് കെ.സി.ആർ

ഹൈദരാബാദ്: ഏക സിവിൽകോഡിനെ പാർലമെന്റിലും പുറത്തും ശക്തമായി എതിർക്കുമെന്ന് ഭാരത് രാഷ്ട്രസമിതി(ബി.ആർ.എസ്) തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിയുടെ ഏക സിവിൽകോഡ് നീക്കത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്(എ.ഐ.എം.പി.എൽ.ബി) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കെ.സി.ആർ നിലപാട് വ്യക്തമാക്കിയത്. 'ഏക സിവിൽകോഡ്...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img