കൊൽക്കത്ത: രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായ പശ്ചിമബംഗാളിലെ ഹൂഗ്ലിയിൽ അനുമതിയില്ലാതെ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയതിന് സംഘാടർക്കെതിരെ കേസ്. ഹൂഗ്ലി ജില്ലാ പൊലീസാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച ബാൻസ്ബേരിയയിൽ നടന്ന ഘോഷയാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വാളുകൾ വീശി പ്രകോപന മുദ്രാവാക്യം വിളിച്ചായിരുന്നു ശോഭായാത്ര.
ഹനുമാൻ ജയന്തി ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്ത് കേന്ദ്രസേനയെ...
ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍. വിവിധ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ ഉപയോക്താക്കള്‍ വിരലടയാളവും സ്കാനിംഗും വേണ്ട. ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാര്‍ ആപ്പ്...