ബെംഗളൂരു∙ മൈസൂരു എച്ച്ഡി കോട്ടെയിൽ 10 വയസ്സുകാരനെ കടുവ കടിച്ചു കൊന്നു. നാഗർഹോളെ കടുവാ സങ്കേതത്തിനു സമീപം കല്ലഹട്ടയിലെ പാടത്ത് ഇന്നലെയുണ്ടായ സംഭവത്തിൽ ചരൺ നായിക്കാണ് മരിച്ചത്. രക്ഷിതാക്കൾ പാടത്തു പണിയെടുക്കുന്നതിനിടെ ചരൺ മരത്തിനു താഴെ കിടന്നു വിശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ചു കൊണ്ടു പോയ നിലയിലാണ് കണ്ടെത്തിയത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് വനം...
മധ്യപ്രദേശിലെ പന്ന ജില്ലയിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് മദ്രസ നിർമിച്ചതെന്നാണ് ആരോപണം. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ...