Friday, April 4, 2025

Beef

യു.പിയില്‍ രണ്ട് ക്വിന്‍റല്‍ പോത്തിറച്ചിയുമായി മൂന്നുപേര്‍ പിടിയില്‍

ലഖ്‌നൗ: രണ്ട് ക്വിന്റല്‍ പോത്തിറച്ചിയുമായി മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണു സംഭവം. അറവിന് ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ബിജ്‌നോര്‍ പൊലീസാണു പ്രതികളുടെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ബധാപൂരിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ഇറച്ചി പൊലീസ് പിടിച്ചെടുത്തത്. രാഹുല്‍, സച്ചിന്‍, ബ്രജ്പാല്‍ എന്നിവരാണ്...

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് വയോധികനെ തല്ലിക്കൊന്നു; 3 പേർ അറസ്റ്റിൽ

ബീഹാറിലെ സരൺ ജില്ലയിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് 56 കാരനെ തല്ലിക്കൊന്നു. നസീം ഖുറേഷി എന്നയാളെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇരയിൽ നിന്ന് ബീഫ് പിടിച്ചെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സിവാൻ ജില്ലയിലെ ഹസൻപൂർ ഗ്രാമത്തിലെ താമസക്കാരനായിരുന്നു 56 കാരനായ നസീം ഖുറേഷി. ചൊവ്വാഴ്ച...
- Advertisement -spot_img

Latest News

12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, 2 മണിക്കൂര്‍ വോട്ടെടുപ്പ്; വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്....
- Advertisement -spot_img