Monday, April 21, 2025

beaten

കഷണ്ടി മറയ്ക്കാന്‍ വിവാഹത്തിന് വിഗ്ഗ് ധരിച്ചെത്തി; വരനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് വധുവിന്‍റെ വീട്ടുകാര്‍

ഗയ: കഷണ്ടി മറച്ചുവയ്ക്കാന്‍ വിഗ്ഗ് ധരിച്ചെത്തിയ വരനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാര്‍, ഗയയിലെ ബാജുര ഗ്രാമത്തിലാണ് സംഭവം. കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഇഖ്ബാൽനഗർ പ്രദേശത്ത് താമസിക്കുന്നയാളാണ് വരന്‍. ആദ്യ വിവാഹം മറച്ചുവച്ചാണ് ഇയാള്‍ രണ്ടാം വിവാഹത്തിനെത്തിയത്. വിവാഹവേദിയില്‍ വച്ച് ഇതേക്കുറിച്ച് വധുവിന്‍റെ കുടുംബം അറിഞ്ഞതോടെ ബഹളമായി....
- Advertisement -spot_img

Latest News

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...
- Advertisement -spot_img