സിഡ്‌നി: താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം സ്‌ത്രീകളുടെ സ്വാതന്ത്ര്യം വിലക്കുന്ന പശ്ചാത്തലത്തില്‍ അഫ്‌ഗാനിസ്ഥാനെതിരായ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന പരമ്പര ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്‌ഗാന്‍ വനിതാ ക്രിക്കറ്റ് ടീം നിര്‍ജീവമായതും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിന് പിന്നിലുണ്ട്. പെൺകുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാർത്താകുറിപ്പില്‍ പറയുന്നു.
ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക്...
കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...