തിരുവനന്തപുരം: വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ കർമപദ്ധതിയുമായി സർക്കാർ. സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെ സമിതികൾക്ക് രൂപം നൽകും. ഒക്ടോബർ രണ്ട് മുതൽ വിപുലമായ കാംപയിൻ ആരംഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ. സംസ്ഥാനതലത്തിലും...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...