Sunday, February 23, 2025

AIRTEL

ജിയോക്ക് പിന്നാലെ പണി തന്ന് എയര്‍ടെല്ലും, നിരക്ക് വര്‍ധന പ്രഖ്യാപിച്ചു; 21 % വരെ വർധന

ജിയോക്ക് പിന്നാലെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്. രാജ്യത്ത് മെച്ചപ്പെട്ട...

ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍; എസ് 23+ സ്മാര്‍ട്ഫോണ്‍

കൊച്ചി: ഐര്‍ടെല്ലിന്റെ പുതിയ എസ് 23+ സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ അവസാന വാരം റീട്ടെയില്‍ വിപണിയിലെത്തും. 15000 രൂപ സെഗ്മെന്റിലെ ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണാണ് ഐടെല്‍ എസ്23+. ബാങ്ക് ഓഫറുകള്‍ക്കൊപ്പം വെറും 12,999 രൂപയാണ് പുതിയ മോഡലിന്റെ വില. എലമെന്റല്‍ ബ്ലൂ, ലേക്ക് സിയാന്‍ നിറങ്ങളില്‍ വരുന്ന പുതിയ ഫോണ്‍ ഒക്ടോബര്‍...

ജിയോയെ കടത്തിവെട്ടി എയർടെൽ; 500 നഗരങ്ങളിൽ 5ജി സേവനം, കേരളത്തിൽ 61 നഗരങ്ങളിൽ

ദില്ലി: 5 ജി സേവനം 500 നഗരങ്ങളിൽക്കൂടി വ്യാപിപ്പിച്ച് ഭാരതി എയർടെൽ. ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5 ജി സേവനം ലഭ്യമാക്കിയാണ് റിലയൻസ് ജിയോയെ പിന്തള്ളിക്കൊണ്ടുളള എയർടെല്ലിന്റെ മുന്നേറ്റം. നിലവിൽ, 5 ജി ആരംഭിച്ച്, കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കുന്ന ടെലികോം കമ്പനിയെന്ന നേട്ടം എയർടെല്ലിനാണ്. ദിനം പ്രതി 30 മുതൽ 40 വരെ...
- Advertisement -spot_img

Latest News

ട്രാഫിക് നിയമലംഘനം നടത്തിയാല്‍ പൊലീസുകാര്‍ പിഴയടക്കണം; അല്ലെങ്കില്‍ നടപടി- ഡി.ജി.പി

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച പൊലീസുകാര്‍ പിഴയടക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. നിയമലംഘനം നടത്തിയ പൊലീസുകാര്‍ പിഴയൊടുക്കാന്‍ തയ്യാറാവുന്നില്ലെന്ന കണ്ടെത്തിയതോടെ ഡി.ജി.പി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എ.ഐ...
- Advertisement -spot_img