ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവിനായി വൻ തുക ഈടാക്കാനുള്ള കർണാടക പൊലീസ് തീരുമാനത്തിനെതിരെ അബ്ദുന്നാസർ മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും. ഉടൻ ഹരജി ഫയൽ ചെയ്യാനാണ് തീരുമാനം. മഅദനിക്ക് നാട്ടിലേക്ക് വരണമെങ്കിൽ അകമ്പടിക്കും സുരക്ഷക്കുമായി വൻ തുകയാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്.
60 ലക്ഷം രൂപയാണ് ഇപ്പോൾ അടക്കേണ്ട തുക. ഫലത്തിൽ ഒരു കോടിയിലധികം ചിലവ്...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര് വാഹന ഉദ്യോഗസ്ഥര് മൊബൈല് ഫോണില് ഫോട്ടോ എടുത്ത് വാഹന ഉടമകള്ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല് ഫോണില്...