ന്യൂയോർക്ക് തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ഒരാളെ തിരയുകയാണ്. ആരാണ് ആ ശത്രു എന്നല്ലേ? എലികളാണ് ആ ശത്രു. ഈ തിങ്കളാഴ്ചയാണ് ന്യൂയോർക്ക് സിറ്റി മേയറുടെ ഓഫീസ് നഗരത്തിലെ എലിശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പദ്ധതികൾ തയ്യാറാക്കാനായി ഒരാളെ വേണം എന്ന് പരസ്യം നൽകിയിരിക്കുന്നത്. എലികളെ ഇല്ലാതാക്കാനായി ഒരു രാജാവിനെ തന്നെയാണ് നഗരം തിരയുന്നത്.
ഇയാൾക്ക്...
തിരുവനന്തപുരം: ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് ഇന്ന് 30 വയസ്. വോഡഫോണിനുവേണ്ടി 1992 ഡിസംബര്‍ 3ന് നീല്‍ പാപ്പ്‍വര്‍ത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ് വെയര്‍ പ്രോഗ്രാമറാണ് സഹപ്രവര്‍ത്തകന് ആദ്യ സന്ദേശം അയച്ചത്. 30 വര്‍ഷത്തിനിപ്പുറം ആകാശത്തോളം വലുതാണ് എസ്എംഎസിന്റെ ലോകം.
1992ലെ ഡിസംബര്‍. ലോകം ക്രിസ്മസിന്റെ തണുപ്പിലേക്ക് കടന്നു. വോഡഫോണിനുവേണ്ടി മെസേജുകള്‍ കൈമാറാനാന്‍ പ്രോഗ്രാം തയ്യാറാക്കുന്ന...
ഒരുമാതിരിപ്പെട്ട എല്ലാവരുടെയും വീടുകളിൽ ഓമനിച്ചു വളർത്തുന്ന പൊന്നോമനകളായ മൃഗങ്ങൾ ഉണ്ടായിരിക്കും. ഈ കൂട്ടത്തിൽ പൂച്ചയ്ക്കും നായക്കും തന്നെയാണ് വീടുകളിൽ കൂടുതൽ പരിഗണന. പലപ്പോഴും ഇവ പുറത്തുനിന്നും പല സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുവരാറുമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നല്ല മുട്ടൻ പണി കിട്ടാൻ വേറൊന്നും വേണ്ട. കാരണം പൂമ്പാറ്റയും പല്ലിയും മുതൽ പാമ്പിനെ വരെ ഇവർ ഇങ്ങനെ കൊണ്ടുവരാം....
ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിൻറെ ഡോർ അപ്രതീക്ഷിതമായി തുറന്നുവിട്ടാൽ എന്തായിരിക്കും അവസ്ഥ. അപകടം വരാൻ വേറെ വഴിയൊന്നും വേണ്ട അല്ലേ? അപ്പോൾ ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ ഡോറാണ് ഇത്തരത്തിൽ തുറന്നു വിടുന്നത് എങ്കിലോ. ചിന്തിക്കാൻ പോലും ആകുന്നില്ല അല്ലേ. കഴിഞ്ഞദിവസം സമാനമായ ഒരു സംഭവം ഉണ്ടായി.
സൗത്ത് വെസ്റ്റ് എയർലൈൻസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു...
തായ്‍ലാൻഡിലെ ഒരു ബുദ്ധക്ഷേത്രത്തിൽ ഒറ്റ ദിവസം കൊണ്ട് ഒരു സന്യാസിയും ഇല്ലാതെയായി. എല്ലാ സന്യാസിമാരെയും പിരിച്ചു വിടുകയായിരുന്നു. എന്തിന് എന്നല്ലേ? ഇവർക്ക് മയക്കുമരുന്ന് ടെസ്റ്റ് നടത്തി. എന്നാൽ, മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സന്യാസി പോലും അവിടെ ഇല്ല എന്ന് കണ്ടെത്തി. ഇതോടെ എല്ലാവരേയും പിരിച്ച് വിടുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.
വടക്കൻ പ്രവിശ്യയായ ഫെറ്റ്‌ചാബണിലാണ് സംഭവം....
ബെയ്ജിങ്: ചൈനയിൽ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധിതരെ പാർപ്പിക്കാനായി വൻ തോതിൽ ക്വാറന്റൈൻ കേന്ദ്രങ്ങളും താത്കാലിക ആശുപത്രികളും നിർമിക്കുന്നതായി റിപ്പോർട്ടുകൾ. 13കോടി ജനങ്ങൾ താമസിക്കുന്ന നഗരമായ ഗ്വാങ്ഷുവിൽ രണ്ടര ലക്ഷം രോഗികളെ പാർപ്പിക്കാനുള്ള താത്കാലിക ക്വാറന്റൈൻ, ആശുപത്രി സൗകര്യങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. നഗരത്തിൽ വലിയ തോതിലാണ് വൈറസ് പടർന്നു പിടിക്കുന്നത്. ശനിയാഴ്ച...
ന്യൂയോര്‍ക്ക്: അര്‍ജന്‍റീനയുടെ ഫുട്ബോള്‍ താരം ലെയണല്‍ മെസിക്കെതിരെ മെക്സിക്കന്‍ ബോക്സിംഗ് താരം നടത്തിയ ഭീഷണിയില്‍, മെസിക്ക് പിന്തുണയുമായി മുന്‍ ബോക്സിംഗ് താരം മൈക്ക് ടൈസണിനെ വച്ച് പ്രതിരോധം തീര്‍ത്ത് ആരാധകര്‍. ഫുട്ബോൾ ഇതിഹാസത്തിനെതിരെ കാനെലോ അൽവാരസ് നടത്തിയ ഭീഷണിയിലാണ് ടൈസനെ വച്ച് അര്‍ജന്‍റീനന്‍ ആരാധകര്‍ കിടിലന്‍ മറുപടിയുമായി രംഗത്ത് എത്തിയത്.
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ...
സിൻചിയാങ്: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ പ്രതിഷേധം. സിൻചിയാങ് പ്രവിശ്യയിലാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.
വൻ തീപ്പിടുത്തത്തെത്തുടർന്ന് പത്ത് പേർ മരിക്കാനിടയായതിനെ തുടർന്നാണ് ജനക്കൂട്ടം ഹസ്മത്ത്-സ്യൂട്ട് ഗാർഡുകൾക്ക് നേരെ ആക്രോശിച്ച് രംഗത്തിറങ്ങിയത്. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഉയരുന്നതിനിടെയാണ് തീപ്പിടിത്തവും പ്രതിഷേധവും.
വ്യാഴാഴ്‌ച രാത്രി സിൻചിയാങ്ങിലെ ഉറുംകിയിലെ ഒരു ബഹുനില...
റോബോട്ടിക്സ് എൻജിനീയറിങ് അതിവേഗത്തിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിനോടകം തന്നെ നിരവധി മേഖലകളിൽ മനുഷ്യൻറെ അധ്വാനത്തെ ലഘൂകരിക്കാൻ റോബോട്ടുകളുടെ സഹായം നടപ്പിലാക്കി കഴിഞ്ഞു. ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെ കുറിച്ചും സാധനങ്ങൾ അടുക്കി വയ്ക്കുന്ന റോബോട്ടുകളെ കുറിച്ചും മനുഷ്യൻറെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലും സഹായിക്കുന്ന റോബോട്ടുകളെ കുറിച്ചും ഒക്കെ നമുക്കറിയാം.
എന്നാൽ, ഇതിൽ...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...