Wednesday, November 27, 2024

World

‘അടുത്ത വമ്പന്‍ റിപ്പോര്‍ട്ട് ഉടന്‍’; അദാനി വെളിപ്പെടുത്തലിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ്‌

ഓഹരി വിപണിയിൽ കോളിളക്കം സൃഷ്‌ടിച്ച റിപ്പോർട്ടിന് പിന്നാലെ, അടുത്ത വമ്പന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് അമേരിക്കന്‍ നിക്ഷേപ-ഗവേഷണ ഏജന്‍സിയായ ഹിൻഡൻബർഗ് റിസർച്ച്. ട്വിറ്ററിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് ബാങ്കിംഗ് പ്രതിസന്ധി രൂക്ഷമാകുകയും, ബാങ്കുകൾ ഒന്നിനുപുറകെ ഒന്നായി മുങ്ങുകയും ചെയ്യുന്ന സമയത്താണ് ഷോർട്ട് സെല്ലർ സ്ഥാപനത്തിന്റെ ഈ ട്വീറ്റ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ ഗവേഷണ...

ജയില്‍ ചാടി മധുരം കഴിക്കാനായി മുങ്ങി തടവുകാര്‍; ജയില്‍ ഭിത്തി തുരക്കാനുപയോഗിച്ച ആയുധം കണ്ട് അമ്പരപ്പ്

വിര്‍ജീനിയ: ജയില്‍ തുരന്ന് രക്ഷപ്പെടാനായി രണ്ട് തടവുകാര്‍ ഉപയോഗിച്ച ആയുധം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. സെല്ല് തുരക്കാനായി ജയില്‍ പുള്ളികള്‍ ഉപയോഗിച്ച ആ മാരകായുധം ടൂത്ത് ബ്രഷായിരുന്നു. വിര്‍ജീനിയയിലാണ് സംഭവം. തിങ്കളാഴ്ച തടവുകാരുടെ എണ്ണമെടുക്കുന്നതിനിടയിലാണ് രണ്ട് പേരെ കാണാനില്ലെന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. 37 കാരനായജോണ്‍ എം ഗാര്‍സ എന്നയാളും സഹ തടവുകാരനും 43കാരനായ ആര്‍ലി...

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോമ്പ് ഈ രാജ്യത്താണ്, വിവിധ രാജ്യങ്ങളിലെ നോമ്പിന്റെ സമയം അറിയാം

മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാൻ വ്യാഴാഴ്ച ആരംഭിക്കുകയാണ്. ഇത്തവണ റമദാൻ 12 മുതൽ 18 മണിക്കൂർ വരെ നീണ്ടു നിൽക്കുന്നതായിരിക്കും. ലോകത്ത് ഓരോ ഇടത്തും റമദാൻ വൃതത്തിന്റെ സമയം വ്യത്യസ്തമായിരിക്കും. ലോകത്ത് ഒരു വ്യക്തി എവിടെയാണോ അതിന് അനിസരിച്ച് വേണം നോമ്പ് അനുഷ്ഠിക്കാൻ. 1,400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ...

102 വർഷമായി താമസിക്കുന്ന വീട് വിൽക്കാൻ ഒരുങ്ങി ഒരു മുത്തശ്ശി; കാരണം ഇതാണ്

സ്വന്തം വീട് അത് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇനി എത്ര വലിയ കൊട്ടാരത്തിൽ താമസിക്കാൻ സൗകര്യം നൽകിയാലും സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന സുഖം കിട്ടാറില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ സ്വന്തം വീട്ടിൽ ദീർഘകാലം താമസിക്കാൻ സൗഭാഗ്യം ലഭിച്ചവർ വളരെ കുറവായിരിക്കും. പത്തോ ഇരുപതോ മുപ്പതോ നാൽപതോ വർഷം വരെയൊക്കെ മാത്രമേ കൂടിപ്പോയാൽ ജനിച്ചു വളർന്ന വീട്ടിൽ...

ഭൂകമ്പത്തിനിടയിലും ഒരു കുലുക്കവുമില്ല! ന്യൂസ് റൂമടക്കം കുലുങ്ങിയിട്ടും കൂസലില്ലാതെ വാർത്ത വായിക്കുന്ന അവതാരകൻ, വീഡിയോ

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 12 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭൂചലനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡ‌ിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്ത റിപ്പോർട്ട് ചെയ്യുന്ന പാകിസ്ഥാനിലെ പ്രദേശിക ടിവി ചാനലായ മഷ്രിഖ് ടിവിയുടെ വാർത്താ അവതാരകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ന്യൂസ് റൂമടക്കം...

സുഹൃത്ത് ബാക്കിവച്ച ചിക്കൻ നൂഡിൽസ് കഴിച്ചു; വിദ്യാർത്ഥിക്ക് പത്തു വിരലുകളും നഷ്ടമായി

ന്യൂയോർക്ക്: സുഹൃത്ത് കഴിച്ചു ബാക്കിവച്ച ചിക്കൻ നൂഡിൽസ് കഴിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് ശരീരാവയവങ്ങൾ മുറിച്ചുമാറ്റി. 19കാരനാണ് പത്തു വിരലുകൾ അടക്കം മുറിച്ചുമാറ്റേണ്ടി വന്നത്. ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിലാണ് ചികിത്സ നടന്നത്. 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ' ആണ് ഈ അപൂർവരോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തലേദിവസം രാത്രി ഒരു റെസ്റ്റോറന്റിൽനിന്ന് സുഹൃത്ത് വരുത്തിച്ച...

‘തേടി നടന്ന സമാധാനം കണ്ടെത്തിയത് ഖുര്‍ആനില്‍’ ഇസ്‌ലാം സ്വീകരിച്ച് ബ്രിട്ടീഷ് കോടീശ്വരന്‍

‘ജീവിതത്തില്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എന്തിലാണ് സമാധാനം എന്ന അന്വേഷണമായിരുന്നു കുറച്ചു കാലമായി ജീവിതം. ഒടുവില്‍ അത് കണ്ടെത്തി’ ഇസ്‌ലാം സ്വീകരിച്ച ശേഷം ബ്രിട്ടനിലെ അറിയപ്പെട്ട കോടീശ്വരന്‍മാരില്‍ ഒരാളായ ആല്‍ഫ ബെസ്റ്റ് ജൂനിയര്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി അദ്ദേഹം തന്നെയാണ് താന്‍ ഇസ്‌ലാം സ്വീകരിച്ച വിവരം അറിയിച്ചത്. പള്ളിക്കകത്ത് നില്‍ക്കുന്ന...

ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി; പരാതി നൽകി യുവതി

ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി. അമേരിക്കയിലെ മാൻഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. സൂപ്പ് ലഭിച്ച യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ആരോഗ്യവകുപ്പെത്തി ഹോട്ടൽ അടച്ചുപൂട്ടി. ‘അമേരിക്കയിലെ ഒരു റെസ്റ്ററന്റും എലിയെ ഭക്ഷണമായി വിളംബാൻ പാടില്ല. സംഭവം ഞങ്ങൾ അന്വേഷിക്കുകയാണ്’- മേയർ എറിക് ആഡംസിന്റെ വക്താവ് ഫാബിയൻ ലെവി പറഞ്ഞു. മാർച്ച് 14നായിരുന്നു കേസിനാസ്പദമായ...

കോവിഡ്-19 ഈ വർഷം മുതൽ സീസണൽ പനി പോലെ മാറിയേക്കാം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

സീസണൽ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം കടന്നു വരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാനാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പനി പോലെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലേക്ക് കോവിഡ് മാറുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. 'സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ്-19...

കൊവിഡ് പരത്തിയത് ഈ ജീവികൾ,​ പുതിയ റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര ഗവേഷകർ,​ വൈറസുമായി ബന്ധപ്പെട്ട ജനിതക വിവരങ്ങൾ ലഭിച്ചെന്ന് പഠനം

ബീജിംഗ്: കൊവിഡ് 19 മഹാമാരിയുടെ ഉത്ഭവ സിദ്ധാന്തങ്ങളിലേക്ക് പുതിയ ഒരു റിപ്പോർട്ട് കൂടി. വുഹാനിലെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂൺ നായകളിൽ നിന്നാണ് കൊവിഡ് വൈറസ് പടർന്നതെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസിനെയും മാർക്കറ്റിലുണ്ടായിരുന്ന റാക്കൂൺ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകർ അവകാശപ്പെട്ടു. വവ്വാലിൽ നിന്ന്...
- Advertisement -spot_img

Latest News

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...
- Advertisement -spot_img