ദുബൈ (www.mediavisionnews.in) :യു എ ഇ: യു എ ഇയില് വാട്ട്സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചാല് ഒരു മില്യണ് ദിര്ഹം പിഴ. ട്രേഡ് മാര്ക്കുകള് വിശ്വസനീയമായ വെബ്സൈറ്റുകള് എന്നിവയെ അനുകരിച്ച് വരുന്ന സന്ദേശങ്ങള് പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നല്കി.
ലിങ്കുകള് അയക്കുന്ന ആളുടെ ഐഡന്റിറ്റി ഉറപ്പുവരുത്താതെ ലിങ്കുകളില് യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പില്...
ദുബൈ (www.mediavisionnews.in) :യുഎഇയിലെ മറവ ദ്വീപിനോട് ചേര്ന്ന് അബുദാബി വിനോദസഞ്ചാര സാംസ്കാരിക വകുപ്പിന് കീഴിലുള്ള പുരാവസ്തു ഗവേഷകര് ഒരു പര്യവേക്ഷണം നടത്തി. അവിടെ നിന്ന് അവര്ക്ക് ഒരു ഗ്രാമാവശിഷ്ടം കണ്ടെത്താനായി. 8000 വര്ഷം പഴക്കമുള്ള ഗ്രാമാവശിഷ്ടം. ഒരു കാര്ഷികസംസ്കാരം ഉടലെടുക്കുന്ന കാലമായാണ് ഈ ഗ്രാമ സാഹചര്യത്തെ വിലയിരുത്തുന്നത്.
ഗ്രാമത്തിന്റെ ആഴങ്ങള് അറിയാനുള്ള തീവ്ര ശ്രമത്തിലാണ് വകുപ്പിന്റെ...
ഒമാന് (www.mediavisionnews.in): വേശ്യാവൃത്തിക്ക് അടിമപ്പെട്ട 104 പ്രവാസി വനിതകളെ ഒമാന് പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ധാര്മികത, തൊഴില് നിയമങ്ങള്, പ്രവാസി റസിഡന്സ് എന്നീ നിയമങ്ങള് ലംഘിച്ചതിനാണ് അറസ്റ്റ്.
മസ്കത്ത് ഗവര്ണറേറ്റിലെ അല്ഖ്വുവറില് നിന്നാണ് അറസ്റ്റ് ചെയ്തത്. ഏഷ്യന്, ആഫ്രിക്കന് എന്നീരാജ്യങ്ങളിലെ സ്ത്രീകളാണ് അറസ്റ്റിലായത്.
ലണ്ടന്:(www.mediavisionnews.in):സ്ത്രീ സുരക്ഷയുടെ കാര്യത്തില് ലോകിനു മുന്നില് തലകുനിച്ച് ഇന്ത്യ. സ്ത്രീകള് ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്വേ റിപ്പോര്ട്ട്. റോയിറ്റേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്വേ റിപ്പോര്ട്ടിലാണ് ലോക രാജ്യങ്ങള്ക്കു മുന്നില് ഇന്ത്യയെ നാണം കെടുത്തുന്ന വാര്ത്ത പുറത്തു വന്നത്.
2011 ല് ആദ്യ അഞ്ചു സ്ഥാനങ്ങളിലായിരുന്ന ഇന്ത്യ ഈ വര്ഷം ഒന്നാം സ്ഥാനത്തേക്ക്...
സൗദി (www.mediavisionnews.in): പ്രവാചകന് മുഹമ്മദ് നബിയെ അപകീര്ത്തിപ്പെടുത്തുന്ന തരത്തില് ട്വീറ്റ് ചെയ്ത മലയാളി യുവാവ് അറസ്റ്റില് . ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില് ഡിസൈന് എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. ജോലി ചെയ്യുന്ന സ്ഥലത്തെ സഹ പ്രവര്ത്തകയുമായുള്ള ചാറ്റിങ്ങിലാണ മോശമായ രീതിയില് ഇസ്ലാമിനെ വിമര്ശിച്ചത്. ഇതിനെ തുടര്ന്ന് ഇദ്ദേഹത്തെ പോലീസ്...
അബുദാബി (www.mediavisionnews.in): അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി മൂന്ന് വർഷമായി നടപ്പിലാക്കി വരുന്ന മാരക രോഗം മൂലം സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കുള്ള സാന്ത്വന സ്പർശം പദ്ധതിയായ ശിഫായത്ത് റഹ്മയിലേക്ക് കുമ്പള പഞ്ചായത്ത് കെ.എം.സി.സി രണ്ടു പേർക്ക് കൂടി സഹായധനം നൽകി.
ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാലിന് തുക ഏൽപ്പിച്ചു....
അമേരിക്ക (www.mediavisionnews.in):യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മറ്റു കാരണങ്ങളും കൊണ്ട് അലഞ്ഞു നടന്ന അഭയാര്ത്ഥികള്ക്ക് വാസസ്ഥലം നല്കിയത് തുര്ക്കി, ബംഗ്ലാദേശ്,ഉഗാണ്ട എന്നീ രാജ്യങ്ങളാണ്. ലോകം നേരിട്ടതില് ഏറ്റവും വലിയ കുടിയേറ്റമായിരുന്നു മുന് വര്ഷം നേരിട്ടത്. ആന് സാങ്ങ് സൂചിയെന്ന വനിതയുടെ വര്ഗീയ വിരോധത്തിനു ബലിയാടായ റോഹിഗ്യ മുസ്ലിങ്ങള് കൂട്ടത്തോടെ പലായനം ചെയ്തതും ഈ വര്ഷം തന്നെ.
കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്...
ജിദ്ദ (www.mediavisionnews.in): സൗദിയില് വളയം പിടിക്കാന് ഇനി പെണ്പടയും.സൗദിയുടെ നിരത്തുകളിലൂടെ വാഹനമോടിക്കാന് വനിതകള് ഇനി രണ്ട് ദിവസം കൂടിക്കാത്തിരുന്നാല് മതി. എന്നാല് ജൂണ് 24ന് മുന്പ് വനിതകള് വാഹനമോടിക്കുന്നത് ശ്രദ്ധയില്പെട്ടാല് ട്രാഫിക്ക് നിയമത്തിലെ ആര്ട്ടിക്കിള് 77ല് പറയുന്ന ശിക്ഷാനടപടികള്ക്ക് വാഹനമോടിച്ചവരും വാഹന ഉടമയും ഒരുപോലെ അര്ഹരായിരിക്കുമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. അഞ്ഞൂറ് റിയാല് മുതല്...
ദുബൈ (www.mediavisionnews.in) :യു.എ.ഇയില് പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്ക്ക് രേഖകള് ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. മൂന്ന് മാസം നീണ്ടുനില്ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക.
യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല് 62,000 പേരാണ് രേഖകള് ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന്...
ന്യൂയോര്ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ്...