Thursday, January 23, 2025

World

ഇസ്രയേല്‍ ഇനി പൂര്‍ണ്ണമായും ജൂത രാഷ്ട്രം

ഇസ്രയേല്‍ (www.mediavisionnews.in) :ഇസ്രയേലിനെ പൂര്‍ണ്ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് ഇസ്രയേല്‍ പാര്‍‌ലമെന്റിന്റെ അംഗീകാരം. 55നെതിരെ 62 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ജൂത വംശത്തെയും ഹീബ്രു ഭാഷയുടെയും നിയമപ്രാബല്യം അംഗീകരിക്കുന്നതോടെ അറബ് വംശജര്‍ക്ക് നേരെയുളള വംശീയ വിവേചനത്തിന് നിയമപ്രാബല്യം കൈവരികയാണ്. ജൂതന്‍മാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും പൌരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. സയണിസത്തിന്റെയും...

2022-ലെ ലോകകപ്പ് കാണാന്‍ രണ്ട് വര്‍ഷം മുമ്പെ ടിക്കറ്റ് എടുക്കണം ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ (www.mediavisionnews.in):നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് എത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് വര്‍ഷം മുമ്പ് ടിക്കറ്റെടുക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്. ലോകകപ്പ് നടക്കുന്ന സമയത്തു ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവരോട് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ ആണ് നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നത്. മറ്റ് എയര്‍ലൈനുകള്‍ നിരക്ക് ഗണ്യമായി ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാലാണിതെന്ന് ‘ദി ഇന്‍ഡിപെന്‍ഡന്റ്’ ദിനപത്രത്തോട്...

മിസ്റ്റര്‍ ബീനായി അഭിനയിച്ച റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത; പ്രചരിക്കുന്നത് കൊടും വൈറസ്; ഹോക്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസ് (www.mediavisionnews.in): മിസ്റ്റര്‍ ബീനായി അഭിനയിച്ച റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് കൊടും വൈറസ്. വ്യാജ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ആളുകളുടെ കംപ്യൂട്ടറിലും മൊബൈലിലും വൈറസ് കയറിപറ്റുകയും ബാങ്കിങ് ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യും. റോവന്‍ അറ്റ്കിന്‍സന്റെ ചിത്രവും ആര്‍ഐപി എന്ന എഴുത്തിനുമൊപ്പമാണ് ഹാക്കര്‍മാര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. ലോസ് ആഞ്ചല്‍സിലുണ്ടായ...

സൗദി അറേബ്യയില്‍ കൂട്ടവധശിക്ഷ: ഏഴുപേരുടെ തലവെട്ടി

റിയാദ്സൗദി (www.mediavisionnews.in): അറേബ്യയില്‍ ഒറ്റ ദിവസം നടപ്പിലാക്കിയത് ഏഴുപേരുടെ വധശിക്ഷ. കൊലപാതകം, കവര്‍ച്ച, മയക്കുമരുന്ന് കടത്തുകേസുകളിലാണ് ശിക്ഷ. ജിദ്ദയില്‍ പാകിസ്ഥാനി വെയര്‍ഹൗസ് ഗാര്‍ഡിനെ കൊലപ്പെടുത്തുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ അഞ്ചുപേരുടെ തലയാണ് കഴിഞ്ഞദിവസം വെട്ടിയത്. വെയര്‍ഹൗസ് കൊള്ളയടിക്കുന്നതിനിടെ ഗാര്‍ഡിനെ കുത്തിക്കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്ത അഞ്ച് സൗദികളുടേയും മൂന്ന് ചാഡ്‌...

അമേരിക്കയില്‍ ഭിക്ഷയെടുത്ത് രമേഷ് പിഷാരടിയും ധര്‍മ്മജനും ; വീഡിയോ വൈറലാകുന്നു

അമേരിക്ക (www.mediavisionnews.in): അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് രമേഷ് പിഷാരടി. സുഹൃത്തും താരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേഷിനൊപ്പമുണ്ട്. പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ എന്ന പാട്ടിനെ പശ്ചാത്തലമാക്കി ഇരുവരും ഭിക്ഷയെടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ധര്‍മ്മജനാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം തന്റെ അടുത്ത...

ഉപരോധത്തെ മറികടന്ന് ഖത്തർ കുതിപ്പ്; ലോകകപ്പോടെ സൗദിക്ക് മേൽ നേട്ടം കൊയ്യും

ദോഹ (www.mediavisionnews.in): സൗദിയുടെയും യു.എ.ഇയുടെയും ശക്തമായ ഉപരോധത്തെ തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോകുന്ന ഖത്തര്‍ അടുത്ത ലോക കപ്പോടെ അറബ് രാഷ്ട്രങ്ങളിലെ നായക സ്ഥാനത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അറബ് രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന സൗദി അറേബ്യന്‍ പുതിയ കിരീട അവകാശി മുഹമ്മദ് ബില്‍ സല്‍മാന്റെ പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ യാഥാസ്ഥികരായ ജനങ്ങള്‍ക്കിടയിലും സേനകള്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായതിനാല്‍ അധികം താമസിയാതെ...

ചരിത്രത്തിലാദ്യമായി യുഎഇ രാജകുമാരന്‍ രാജ്യത്തെ ഭരണത്തിനെതിരെ രംഗത്ത്; ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖി ഖത്തറില്‍ അഭയം തേടി

യുഎഇ(www.mediavisionnews.in): ചരിത്രത്തിലാദ്യമായി ഭരണാധികാരികള്‍ക്കെതിരെ പരസ്യം വിമര്‍ശനവുമായി യുഎഇ രാജകുമാരന്‍ പരസ്യമായി രംഗത്ത്. ഫുജൈറ രാജാവിന്റെ രണ്ടാമത്തെ മകനായ ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖിയാണ് പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന് കാട്ടി ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖി ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയുമായി എണ്ണവില്‍പ്പനയുമായി...

അബുദാബിയില്‍ സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ചു; രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍

അബുദാബി(www.mediavisionnews.in): അബുദാബിയില്‍ അനധികൃതമായി സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പോലീസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2198 ആളുകളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇവരില്‍ പലരും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സോ വിസയോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ടാക്‌സികള്‍ വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണ്. അംഗീകാരമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ യാത്രചെയ്ത പലരുടെയും വിലപിടിപ്പുള്ള...

യു എ ഇ കടുത്ത ചൂടില്‍; 51 ഡിഗ്രി കടന്നു

ദുബൈ: യു എ ഇ കടുത്ത ചൂടില്‍. ഇന്നലെ അബുദാബി ലിവ മിസൈറയില്‍ 51 .5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സീഹ് അല്‍ സലാമില്‍ 51.4, ശവാമഖ് 50.6, സ്വീഹാന്‍ 50.3 എന്നിങ്ങനെയായിരുന്നു പരമാവധി ചൂട്. വടക്കന്‍ എമിറേറ്റുകളിലും കനത്ത ചൂടായിരുന്നു. കഴിഞ്ഞ ദിവസം ചില സ്ഥലങ്ങളില്‍ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് ശമനമില്ല....

എക്‌സ്‌റേ കളര്‍ഫുള്‍ ആകുന്നു ; ത്രിഡി കളര്‍ എക്‌സ്‌റേ സംവിധാനവുമായി ന്യൂയോര്‍ക്ക് ശാസ്ത്രജ്ഞന്മാര്‍

ന്യൂയോര്‍ക്ക്:(www.mediavisionnews.in) ഡോക്ടര്‍ന്മാര്‍ക്ക് രോഗനിര്‍ണയത്തിന് സഹായമായി ഇനിമുതല്‍ ത്രീ ഡി കളര്‍ എക്‌സ്‌റേ സംവിധാനവും. ന്യൂയോര്‍ക്കിലെ ശാസ്ത്രജ്ഞന്മാരാണ് ഈ വിപ്ലവകരമായ കണ്ടു പിടുത്തത്തിന്റെ ഉപജ്ഞാതാകള്‍. ത്രി ഡി കളര്‍ എക്‌സ്‌റേ സംവിധാനം അര്‍ബുധം പോലുള്ള രോഗങ്ങളുടെ നിര്‍ണയത്തിന് സഹായമാകുമെന്നും ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങള്‍ വരെ...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img