റിയാദ് (www.mediavisionnews.in): സൗദി അറേബ്യയില്‍ റോഡരികില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. പര്‍ദ ധാരികളായ അഞ്ചു സ്ത്രീകള്‍ പരസ്പരം വഴക്കുകൂടുന്ന വീഡിയോ ആണ് വൈറലായി മാറിയത്. ഇതിനിടെ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്.
തമ്മില്‍ ഇടിച്ചും മുടി വലിച്ചുമാണ് കൂട്ടത്തല്ല്. ഇവരുടെ സംസാരം റെക്കോര്‍ഡ് ആയിട്ടില്ലെങ്കിലും വാഹനത്തിലെ അറബിക് പാട്ട് പശ്ചാത്തലമായി വിഡിയോയിലുണ്ട്.
https://youtu.be/H_QJVOUq37w
അര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ തലസ്ഥാന...
റിയാദ്(www.mediavisionnews.in) : സൗദിയുടെ സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖാതിന്റെ മറ്റൊരു ഘട്ടത്തിനു കൂടി ഇന്നു തുടക്കമാവും. മൂന്നു ഘട്ടമായി നടപ്പാക്കുന്ന 12 മേഖലകളിലെ സ്വദേശിവല്‍കരണ പദ്ധതിയുടെ ആദ്യഘട്ടമാണ് തുടങ്ങുന്നത്. കാര്‍/ബൈക്ക് ഷോപ്പ്, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഓഫിസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണ കടകള്‍ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലെ സ്വദേശിവല്‍കരണം പ്രാബല്യത്തിലാകും. ഈ വിഭാഗങ്ങളിലെ...
ദോഹ(www.mediavisionnews.in):2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിനു വളണ്ടിയർമാരാവാൻ ഇന്ത്യക്കാരുടെ കുത്തൊഴുക്ക്. വളണ്ടിയർമാരെ ക്ഷണിച്ചു കൊണ്ടുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോമിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്നുമാണ്. 160 വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ ഒരു ലക്ഷത്തി നാൽപതിനായിരത്തിലധികം പേരാണ് ഇതു വരെ വളണ്ടിയർമാരാവാൻ അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവുമധികം...
റിയാദ് (www.mediavisionnews.in): ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അളവ് പരിധിയിലും അധികമാണെന്ന് സൗദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് സൗദി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പഴങ്ങളിലും പച്ചക്കറികളിലും പരമാവധി രണ്ട് ശതമാനമാണ് കീടനാശിനി സാന്നിദ്ധ്യം അനുവദിക്കപ്പെട്ടിട്ടുള്ളത്. സൗദിയിലേക്ക് ഇവ ഇറക്കുമതി ചെയ്യുമ്പോള്‍...
ദോഹ(www.mediavisionnews.in): പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. അര്‍ഹരായ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍...
അബുദാബി(www.mediavisionnews.in): അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും ഭാഗ്യം. തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവും മറ്റു അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിന് 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഗള്‍ഫ് ന്യൂസിലെ ജീവനക്കാരനാണ് ജോര്‍ജ് മാത്യു. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ...
തുർക്കി(www.mediavisionnews.in):രണ്ടു വർഷം മുൻപുള്ള ഒരു പ്രഭാതത്തിലാണ് ലോകം നടുക്കത്തോടെ ആ വാർത്ത കേട്ടത്. തുർക്കിയിലെ ബ്രോഡം തീരത്ത് പഞ്ചാരമണലിനെ ആലിംഗനം ചെയ്തു കിടക്കുന്ന മൂന്നു വയസുകാരൻ ഐലാന്‍. മെഹ്മദ് സിപ്ലക് എന്ന പൊലീസുകാരനാണ് ആദ്യം അവനെ കണ്ടത്. ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയായിരുന്നു ഉള്ളിൽ. ആ കുഞ്ഞുശരീരം ചേതനയറ്റെന്നറിഞ്ഞപ്പോൾ നെഞ്ചു തകർന്നു.
നിലുഫർ ഡെമിർ എന്നയാളുടെ ക്യാമറക്കണ്ണുകളിലൂടെ...
റിയാദ് (www.mediavisionnews.in): സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നീക്കം. വിഷയം അടുത്ത ബുധനാഴ്ച ചേരുന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്യും.
വിദേശികള്‍ അയക്കുന്ന പണത്തിനു നിശ്ചിത ശതമാനം സര്‍ച്ചാർജ് ഏര്‍പ്പെടുത്തണമെന്ന് മുന്‍ ശൂറാ കൗണ്‍സില്‍ അംഗമുൾപ്പെടെ ഉള്ളവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ വിദേശികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം രാജ്യത്ത് ചിലവഴിക്കുന്നതിനോ നിക്ഷേപം നടത്താനോ പ്രേരിപ്പിക്കണമെന്നും...
നയ്പിറ്റോ (www.mediavisionnews.in): അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം. ആറുപേര്‍ മരിച്ചു. ഒരാളെ കാണാതായി. നൂറോളം ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. അമ്പതിനായിരം പേര്‍ വീടുകള്‍ ഒഴിഞ്ഞു പോയി.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മാസം മുതല്‍ പെയ്യുന്ന കനത്ത മണ്‍സൂണ്‍ മഴയില്‍ വ്യാപകമായ വെള്ളപൊക്കവും ഉരുള്‍പൊട്ടലുകളും മ്യാന്‍മറിനെ വലയ്ക്കുകയാണ്. ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരായി.
തിങ്കളാഴ്ച...
ദുബായ്(www.mediavisionnews.in): 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരിക്കിട്ട ധനസഹായ സമാഹരണം നടക്കുന്നു. 38 കോടി രൂപയാണ് ഒരാഴ്ചയ്ക്കിടെ എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ ദുബായി ശാഖയിലേക്ക് മാത്രം എത്തിയത്.
ഒരാഴ്ചയക്കിടെ റെഡ്ക്രസന്റിന്റെ ദുബായി ശാഖയില്‍ മാത്രം എത്തിയത് നാല്‍പത് ടണ്‍ അവശ്യവസ്തുക്കളും, മുപ്പത്തിയെട്ട് കോടി രൂപയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...