റഷ്യ (www.mediavisionnews.in):മൊബൈലിനോടുള്ള തന്റെ മകളുടെ അഗാധമായ സ്നേഹം അനശ്വരമാക്കാൻ മകൾക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്. റഷ്യയിലാണ് സംഭവം. റിത ഷമീവ എന്ന പെൺകുട്ടിയുടെ ശവക്കല്ലറക്ക് മുകളിൽ വെച്ചിരിക്കുന്ന ഐഫോൺ ആകൃതിയിലുള്ള അഞ്ചടി ഉയരമുള്ള കല്ല് കണ്ട് ആശ്ചര്യപ്പെടുകയാണ് ഉഫയിലുള്ള ഈ സെമിത്തേരി സന്ദർശിക്കാൻ വരുന്നവർ.
കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ച സ്മാരകശിലയുടെ പിറക്ഭാഗത്ത് ഐഫോണിന്റെ...
അബുദാബി (www.mediavisionnews.in): അറബ് പൗരനായ സ്പോണ്സര്ക്ക് ചായയില്‍ കൂടോത്രം ചെയ്തതിന് അബുദാബിയില്‍ വീട്ടുജോലിക്കാരിക്ക് ശിക്ഷ. മൂന്ന് മാസം തടവിനും 5000 ദിര്‍ഹം പിഴ ശിക്ഷയുമാണ് വിധിച്ചത്. തടവ് ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. ഖലീജ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.
അറബ് പൗരനായ സ്പോണ്സര്ക്ക് ചായയില്‍ ചില പദാര്‍ത്ഥങ്ങള്‍ കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ചായയുടെ രുചി വ്യത്യാസം തിരിച്ചറിഞ്ഞ...
ദുബായ്(www.mediavisionnews.in): ഉത്തര മലബാറിന്റെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷകളോടെ മുന്നേറുന്ന കൊക്കച്ചാൽ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക വാഫി കോളേജിന്റെ സേവന പ്രവർത്തനങ്ങൾക്ക് പ്രവാസലോകത്തിന്റെ മികച്ച പിന്തുണ പ്രഖ്യാപിച്ച 'ഇർതിഫാഖ് 2018' സമാപിച്ചു. സ്ഥാപനത്തിന്റെ പ്രചരണത്തിനായി പ്രിൻസിപ്പാൾ എം.എസ്. ഖാലിദ് ബാഖവിയുടെ നേതൃത്വത്തിൽ യു.എ.ഇയിൽ നടത്തിയ സന്ദർശനത്തിനു വിവിധ എമിറേറ്റുകളിൽ...
യു.എ.ഇ (www.mediavisionnews.in):യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങൾക്ക്
ഈടാക്കിയിരുന്ന നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കിയതായി പരാതി. മൃതദേഹങ്ങൾക്ക് കഴിഞ്ഞ ആഴ്ച മുതലയാണ് നിരക്കുവർധന ഏർപ്പെടുത്തിയതെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു.
യു.എ.ഇയിൽ മൃതദേഹം തൂക്കി നോക്കി വില ഇൗടാക്കുന്ന നടപടി എയർ ഇന്ത്യ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്. ഉയർന്ന തുക നൽകിയാണ്...
യു.എ.ഇ (www.mediavisionnews.in):യു.എ.ഇയില്‍ വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. 30 ലക്ഷത്തോളം രൂപ പിഴ നല്‍കേണ്ടിവരും. അബൂദബി പൊലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അപകടത്തിന്റെ ചിത്രം പകര്‍ത്തുന്ന പ്രവണത തടയാന്‍ പൊലീസ് പ്രചാരണ പരിപാടിയും ആരംഭിക്കുന്നുണ്ട്.
ചിത്രം പകര്‍ത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെയും അപകടത്തില്‍ ഇരയാകുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. അപകടം നടക്കുമ്പോള്‍ അതിന്റെ ചിത്രം...
ദോഹ(www.mediavisionnews.in): 2022 ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുന്നുവെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് തൊഴിലാളികള്‍ നേരിടേണ്ടി വരുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്.
നേപ്പാള്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതോളം തൊഴിലാളികളെ ശമ്പളം നല്‍കാതെ മാസങ്ങളോളം പണിയെടുപ്പിച്ച Mercury MENA എന്ന കമ്പനിയെ കുറിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്.
കുപ്രസിദ്ധമായ ഖത്തറിലെ കഫാല...
ഷാര്‍ജ (www.mediavisionnews.in): വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനായി ഷാര്‍ജ പൊലീസ് നടത്തിയ റെയ്ഡില്‍ 9.1 കോടി ദിര്‍ഹം വിലവരുന്ന (ഏകദേശം 180 കോടി ഇന്ത്യന്‍ രൂപ) സാധനങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തവയില്‍ ഏറെയും. ഷാര്‍ജ പൊലീസിനൊപ്പം ഷാര്‍ജ ഇക്കണോമിക് ഡവലപ്മെന്റ് വിഭാഗവും നടത്തിയ പരിശോധനയില്‍ ഇവ വിറ്റഴിച്ചിരുന്ന ഏഷ്യക്കാരുടെ സംഘത്തെയും പിടികൂടിയിട്ടുണ്ട്.
രഹസ്യ...
ദുബൈ(www.mediavisionnews.in): വേള്‍ഡ് എക്സ്പോ 2020യില്‍ സന്നദ്ധ സേവകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് പ്ലാറ്റ്ഫോം ദുബൈ നഗരസഭയില്‍ ആരംഭിച്ചു. വേള്‍ഡ് എക്സ്പോ നിര്‍ദിഷ്ട വേദിക്കുപുറത്തുള്ള ആദ്യ രജിസ്ട്രേഷന് സെന്ററാണിത്. യു എ ഇയിലുള്ള വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് എക്സി. ഡയറക്ടര്‍ നജീബ് അല്‍ അലി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്താനുള്ള പ്ലാറ്റ്ഫോമും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭാ ജീവനക്കാര്‍ക്കും ഇടപാട്...
ദുബൈ(www.mediavisionnews.in): ദുബായിൽ ഹൃസ്വ സന്ദർശനം നടത്തുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫിന് ദുബായ് കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.
മഞ്ചേശ്വരം മണ്ഡലത്തിലെ വികസന പ്രവർത്തങ്ങളിൽ കൂട്ടായ പ്രയത്നം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മംഗൽപാടി സി.എച്ച്.സി ഹെൽത്ത് സെന്ററിന്റെ വികസനം യോഗത്തിൽ ചർച്ച ചെയ്തു .ആശുപത്രിയുടെ നിലവിലെ ശോചിനീയാവസ്ഥയ്ക്ക് ഏറ്റവും പെട്ടന്ന്...
തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...