ഖത്തർ (www.mediavisionnews.in): 2022ലെ ലോകകപ്പിനു വേണ്ടി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കനത്ത ചൂടുള്ള കാലാവസ്ഥയുള്ള ഖത്തറിൽ ശീതീകരണ ശേഷിയുള്ള സ്റ്റേഡിയങ്ങൾ അടക്കം ഒരുക്കിയാണ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നത്. എന്നാൽ ലോകകപ്പിനു വേണ്ടി ഒരുങ്ങുന്ന ഖത്തറിന്റെ മറ്റൊരു ഞെട്ടിക്കുന്ന വശം അടുത്തിടെ നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ നേതൃത്വം വെളിപ്പെടുത്തുകയുണ്ടായി.
ആയിരക്കണക്കിനാളുകളാണ് ഖത്തറിലെ...
റിയാദ്(www.mediavisionnews.in):സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പരിഷ്കരണത്തെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്കി. സിഗ്നല്‍ കട്ടിനും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നതിനും 3,000 മുതല്‍ 6,000 റിയാല്‍ വരെയാണ് പിഴ. വിദ്യാര്‍ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന വേളയില്‍ സ്കൂള്‍ ബസിനെ മറികടക്കുന്നവര്‍ക്കും ഇതേ പിഴ ലഭിക്കും.
വാഹനാപകടത്തെ തുടർന്ന് മരണം സംഭവിച്ചാല്‍ നാല് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ചുമത്തും....
ബഹറിന്‍ (www.mediavisionnews.in): ഇരിക്കുന്ന കസേരയില്‍ നിരവധി ഹീലിയം ബലൂണുകള്‍ കെട്ടിവെച്ച് ആകാശയാത്ര നടത്തുന്ന ഒരു അറബ് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കസേരയില്‍ സ്വയം ബന്ധിച്ച ശേഷം ബലൂണുകളുടെ സഹായത്തോടെ വളരെ ഉയരത്തില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം. ചില പ്രാദേശിക മാധ്യമങ്ങളും ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പറക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. കസേരയില്‍...
ദുബായ് (www.mediavisionnews.in): ഖുറാന് കാണാതെ പഠിച്ച 115 തടവുകാര്‍ക്ക് 6 മാസം മുതല്‍ 20 വര്‍ഷം വരെ ഇളവ് നല്കി ദുബായ് ഭരണകൂടം. ദുബായ് പൊലീസിന്റെ സഹകരണത്തോടെയാണ് സാങ്കേതിക മാനവികതാ മന്ത്രാലയം പരീക്ഷകള്‍ നടത്തിയത്. 124 തടവുകാരാണ് വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.
ഹൃദിസ്ഥതമാക്കിയ ഖുറാന് ഭാഗങ്ങളെ അനുസരിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ്...
ദുബൈ(www.mediavisionnews.in): ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു പ്രസിഡന്റായി അയ്യുബ് ഉറുമിയേയും, ജനറൽ സെക്രട്ടറിയായി ഡോ: ഇസ്മായിലിനേയും മൊഗ്രാലിനേയും ട്രഷററായി ഇബ്രാഹിം ബേരിക്കയേയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റ്: മൻസൂർ മർത്ത്യ, സുബൈർ കുബണൂർ, അഷ്റഫ് ബയാർ, സലാം പടലടുക്ക, അലി സാഗ്
സെക്രട്ടറി: സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക്ക,...
വാഷിംങ്ടണ്‍(www.mediavisionnews.in): കുളികഴിഞ്ഞ് ബാത്ത് ടൗവ്വലും ഉടുത്തുകൊണ്ട് പാട്ടു പാടുന്ന അച്ഛനും കുഞ്ഞുവാവയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കുഞ്ഞുവാവ പാട്ടിനൊപ്പം കൃത്യമായി ചുണ്ടനക്കി പാടുന്നു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സംഗതി.
അമ്മയുടെ അസാന്നിദ്ധ്യത്തില്‍, അച്ഛനും കുഞ്ഞാവയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. പ്രശസ്ത സംഗീത ബാന്‍ഡായ മറൂണ്‍ 5ന്റെ ഗേള്‍സ് ലൈക്ക് യൂ...
ലിമ(www.mediavisionnews.in) : ഗൂഗിള്‍ മാപ്പില്‍ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തിരഞ്ഞ യുവാവിന് കിട്ടിയത് ഒട്ടും നിനച്ചിരിക്കാത്ത ചിത്രങ്ങള്‍. ഒരു ദിവസം ഭാര്യയ്ക്കൊപ്പം ചിലവഴിക്കാനായിരുന്നു യുവാവ് മികച്ച് ടൂറിസ്റ്റ് സ്ഥലങ്ങള്‍ തിരഞ്ഞത്. എന്നാല്‍ കിട്ടിയ ചിത്രങ്ങള്‍ യുവാവിന്റെ ദാമ്പത്യ ജീവിതം തന്നെ തകര്‍ത്തു. പെറുവിലാണ് സംഭവം.
ഗൂഗിള്‍ മാപ്പില്‍ പെറുവിന്റെ തലസ്ഥാനത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും അവിടേക്കുള്ള എളുപ്പ...
മദീന(www.mediavisionnews.in) മദീനയിലെ ചരിത്രപ്രസിദ്ധമായ ഖുബാ പള്ളി ഡിസംബര്‍ ഒന്ന് മുതല്‍ 24 മണിക്കൂറും തുറക്കും. സന്ദര്‍ശകര്‍ക്കായി 24 സേവനം നല്‍കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നതായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകന്റെ പലായനത്തിന് ശേഷം ആദ്യമായി നിര്‍മിച്ച ഖുബാ പള്ളിയാണ് മസ്ജിദുല്‍ ഖുബാ. ഇവിടെ നമസ്കരിക്കുന്നത് ഉംറക്ക് തുല്യമാണെന്നാണ് ഇസ്ലാമിക പാഠം. ഇതിനാല്‍...
റിയാദ്(www.mediavisionnews.in): സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ഉന്നത തസ്തികകള്‍ സ്വദേശികള്‍ക്കെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രി. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികളടക്കമുള്ള ഇന്ത്യക്കാരെയായിരിക്കും. സ്വകാര്യ കമ്പനികളിലെ അഞ്ചു ശതമാനം ജോലികള്‍ ഉന്നത തസ്തികകളില്‍പ്പെടുന്നതാണ്.
ഈ തസ്തികകളില്‍ സ്വദേശികള്‍ക്കു അവസരം ലഭ്യമാക്കുന്നതിനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്. സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ രണ്ടായിരം സ്വദേശികള്‍ക്കു...
റിയാദ്(www.mediavisionnews.in): അലിവ് റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിന്താ ശക്തിയും കർമ്മ ശേഷിയും ശാക്തീകരിച്ച് സാമൂഹിക സേവനത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യേത്താടെ ലീഡേർസ് ക്യാമ്പ് ഒക്ടോബർ 19-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ റിയാദ് ഒലയ്യ ഹിൽട്ടൺ ഹോട്ടലിന്റെ പിൻവശത്തുള്ള അൽ ഹർഫാജിൽ വെച്ച് നടക്കും.
ശാന്തത നിറഞ്ഞ മനസ്സിന്റെ അനിവാര്യത എന്ന വിഷയത്തിൽ...
മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...