ദുബൈ (www.mediavisionnews.in): വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ അധികാരത്തില്‍ വരുമെന്ന് കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍ പറഞ്ഞു. ദുബൈയില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ ഉപ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ ചൂണ്ടുപലകയാണ്. ബി ജെ പിയുടെ ശക്തി കേന്ദ്രമായ ബെല്ലാരിയില്‍ രണ്ടര ലക്ഷം...
ദുബൈ (www.mediavisionnews.in): സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷകരമായി സംസാരിക്കുന്നതും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതും കുറ്റകരമാണെന്നു അബുദാബി പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു കടുത്ത ശിക്ഷയാണു യുഎഇ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചു ലക്ഷം ദിര്‍ഹം(98.5 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മൂന്നുവര്‍ഷംവരെ തടവും അനുഭവിക്കേണ്ടിവരും.
മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണു പോസ്റ്റിടുന്നതെങ്കില്‍ രണ്ടരലക്ഷം ദിര്‍ഹം പിഴയും ഒരുവര്‍ഷംവരെ തടവുമാണു ശിക്ഷ. സര്‍ക്കാര്‍...
ദുബൈ (www.mediavisionnews.in): കര്‍ണാടക ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി നേടിയ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ ആവര്‍ത്തിക്കുമെന്ന് കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍.
ദുബൈയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബെല്ലാരിയില്‍ അടക്കം എല്ലായിടത്തും വലിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സഖ്യം വിജയിച്ചത്. കേന്ദ്ര സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വിരോധം എത്ര മാത്രമെന്ന് ഇത് വ്യക്തമാക്കുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...
ദോഹ (www.mediavisionnews.in):ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ ഒാൺ അറൈവൽ വിസക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒാൺ അറൈവൽ വിസയിൽ ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് 30 ദിവസം മാത്രമേ ഇവിടെ താമസിക്കാൻ സാധിക്കുകയുള്ളൂ. ഒരു മാസത്തിന് ശേഷം പുതുക്കാൻ അനുവദിക്കില്ല. ഇത് അടക്കം കൂടുതൽ ഉപാധികൾ നവംബർ 11 മുതൽ നിലവിൽ വരും.
ഒാൺ അറൈവൽ വിസയിൽ വരുന്നയാളുെട കൈവശം ക്രെഡിറ്റ്...
ദുബായ് (www.mediavisionnews.in) :കോഴിക്കോട് സ്വദേശി അജിത്തിനാണ് 8 ദിര്‍ഹത്തിന്റെ കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടത്. 2008ല്‍ നടന്ന സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനുള്ള പ്രാഥമിക കോടതി വിധി അപ്പീല്‍കോടതി ശരിവയ്ക്കുകയായിരുന്നു.
സംഭവം ഇങ്ങനെ:
2008ല്‍ ദുബായിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 13,800 ദിര്‍ഹം പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ് അജിത്ത് എടുത്തിരുന്നു. ദുബായിലെ കമ്പനിയില്‍...
ഖത്തര്‍ (www.mediavisionnews.in):ഖത്തറില്‍ ഇനിയും എക്‌സിറ്റ് പെര്‍മിറ്റ് ബാധകമായ അഞ്ചു ശതമാനം പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ http://portal.moi.gov.qa വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട പേജില്‍ ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാല്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ആളാണോയെന്ന കാര്യം ഓണ്‍ലൈനായി അറിയാന്‍ സാധിക്കും.
ഐഡി നമ്പര്‍ നല്‍കിയതിന് ശേഷം താഴെ കാണിക്കുന്ന വെരിഫിക്കേഷന്‍...
അബുദാബി (www.mediavisionnews.in) :അബുദാബിയില്‍ വ്യക്തികളുടെ ചിത്രം, ശബ്ദം എന്നിവ അനുമതിയില്ലാതെ പകര്‍ത്തുന്നതിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തി. ഒന്നരലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
വ്യക്തികളുടെ ഫോണ്‍വിളി ചോര്‍ത്തിയാലും സമാനശിക്ഷ ലഭിക്കും. അനുമതിയില്ലാതെ ചിത്രം പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് ശിക്ഷ കടുപ്പിച്ചത്.
മീഡിയവിഷൻ...
റിയാദ്(www.mediavisionnews.in): സൗദിയിൽ തൊഴിലാളിയുടെ പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ പാസ്‍പോർട്ട് തൊഴിലുടമയ്ക്ക് സൂക്ഷിക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
വിദേശികളായ തൊഴിലാളികളെ ജോലിയിൽ പിടിച്ചു നിർത്തുന്നതിനായി അവരുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന തൊഴിലുടമയ്ക്കു 15 വർഷം വരെ ജയില്‍ ശിക്ഷയും 10...
സൗദി(www.mediavisionnews.in): സൗദിയില്‍ വീണ്ടും കനത്ത മഴ. ജിദ്ദയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് ഉണ്ടായ കാറ്റില്‍ രണ്ടു സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി. 36 പേര്‍ക്കു ഷോക്കേറ്റിട്ടുണ്ട്. യാമ്പുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ 12 കുടുംബങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അല്‍ഫഖ്റ പര്‍വതത്തിലേക്കുള്ള റോഡ് അടച്ചിട്ടു....
കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...