കൊളംബോ(www.mediavisionnews.in): ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം. ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനയ്ക്കിടയൊണ് സ്‌ഫോടനം ഉണ്ടായത്.
രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഹോട്ടലിനും സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയ്ക്കുള്ളിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.
കൊളംബോയിലെ ഷാന്‍ഗ്രീ ലാ ഹോട്ടലിലും കിങ്‌സ്ബറി ഹോട്ടലിലും സ്‌ഫോടനമുണ്ടായതായി പൊലീസ് പറഞ്ഞു.
സ്‌ഫോടനത്തില്‍ 80 ഓളം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായായി പൊലീസും...
അബുദാബി(www.mediavisionnews.in): അബുദാബിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഹിന്ദു പുരാതന ക്ഷേത്രത്തിന് തറക്കല്ലിട്ടു. ന്യൂഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനുള്ള ശില രാജസ്ഥാനില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്.
അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം വരുന്നത്. യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍,...
മാതൃകാപെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സി-വിജില്‍’ മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളുടെ എണ്ണത്തില്‍ കേരളത്തിന് റെക്കോഡ് നേട്ടം. ലഭിച്ച പരാതികളില്‍ 92 ശതമാനവും പരിഹരിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലെത്തി. ദേശീയ ശരാശരി 78 ശതമാനമാണ്. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ...
(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഇവിടെ മാത്രമല്ല, അങ്ങ് ഗള്‍ഫിലുമുണ്ട്. വോട്ട് ചെയ്യാന്‍ ചില പ്രവാസികള്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത് കാത്തിരിപ്പിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശം മൂത്ത്, നാട്ടിലേക്ക് എടുത്ത ടിക്കറ്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പ്രവാസിക്ക് കിട്ടിയതാകട്ടെ വലിയ പണിയും.
മംഗളൂരു സ്വദേശിയായ ജോല്‍സന്‍ ലാബു എന്ന ഇരുപത്തിയൊമ്പതുകാരനാണ് ഈ ഓണ്‍ലൈന്‍ പോസ്റ്റ് കാരണം...
റിയാദ്(www.mediavisionnews.in): സൗദി അറേബ്യയില്‍ മുണ്ട് ധരിച്ച് പുറത്തിറങ്ങുന്നത് നിരോധിച്ചു എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ സംരക്ഷണ ചട്ടത്തിലെ ചില നിബന്ധനകളെ തെറ്റായി കണ്ടാണ് മലയാളികളടക്കമുള്ളവര്‍ വ്യാജപ്രചാരണം നടത്തിയത്. എംബിസി ചാനലിലെ ഒരു ന്യൂസ് ക്ലിപ്പ് സഹിതം ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമാണ്...
റിയാദ്(www.mediavisionnews.in): സൗദിയിൽ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം മരിച്ചത് 44 പേര്‍. അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഒട്ടകത്തെ അലക്ഷ്യമായി വിടുന്ന ഉടമകൾക്കെതിരെ പിഴ ചുമത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ആരംഭിച്ചു.
റോഡുകളിലൂടെ അലഞ്ഞു നടന്ന ഒട്ടകങ്ങളെ ഇടിച്ചുണ്ടായ 355 വാഹനാപകടങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തതതെന്നു സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു. ഇത്തരം...
മക്ക(www.mediavisionnews.in): ഉംറ തീര്‍ത്ഥാടനത്തിനെത്തിയവരുടെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഭക്തര്‍ മക്കയില്‍ കുടുങ്ങി. 52 പേരടങ്ങുന്ന സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളാണ് നഷ്ടമായത്. 52ല്‍ 33 പേര്‍ ഇന്ത്യകാരാണ് ഇതില്‍ 21 പേര്‍ മലയാളികളാണ്. ബസ് മാര്‍ഗം കുവൈറ്റില്‍ എത്തിയ സംഘം അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം എല്ലാ പാസ്‌പോര്‍ട്ടുകളും ഒരുമിച്ച് ഒരു ബാഗില്‍ ഇട്ട് ഹോട്ടല്‍...
മസ്കത്ത്(www.mediavisionnews.in): മസ്കത്തില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ഷഫീഫ് (28) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഷഫീഖ് മരിക്കുകയായിരുന്നു. മൃതദേഹം സൊഹാര്‍ ആശുപത്രിയില്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...
ദുബൈ(www.mediavisionnews.in): മൂന്ന് പതിറ്റാണ്ടായി ഇടത് എം.പിമാർ പ്രതിനിധീകരിക്കുന്ന കാസറഗോഡ് ലോകസഭാ മണ്ഡലത്തിന്റെ വികസന മുരടിപ്പിനൊരന്ത്യം കുറിക്കാൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കമ്മിറ്റി ആഹ്വാനം ചെയ്തു.
"സഹിഷ്ണുതക്കൊരു വോട്ട്" എന്ന പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ഇതിന്റെ ഭാഗമായി പരമാവധി മെമ്പർമാരെ കണ്ട്...
കണ്ണൂർ: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മംഗള, മത്സ്യഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്....