മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് കോടികൾ. ലണ്ടനിൽ നടന്ന ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ (17.4 ദശലക്ഷം ഡോളർ). സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ഇതെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്.ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ്...
ഉയര്‍ന്ന വ്യാപനശേഷിയുള്ള റിങ് വേം (ringworm) അഥവാ ടീനിയ (tinea) എന്ന ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍ സ്ഥിരീകരിച്ചു. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു. ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗല്‍ബാധ ഒരു പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയുണ്ടെന്നും...
ജനീവ: കോവിഡിനേക്കാൾ മാരകമായ അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കോവിഡ് 19 പാൻഡെമിക്കിനേക്കാൾ 'മാരകമായേക്കാമെന്ന്‌ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പകർച്ചവ്യാധിക്ക് തയ്യാറെടുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടപ്പിലാക്കാൻ ഡബ്ല്യുഎച്ച്ഒ...
ഒരു കൂട്ടം പുരഷന്മാർക്കിടയിൽ നിന്ന് തന്‍റെ ഭർത്താവിനെ കണ്ടുപിടിക്കുന്ന കണ്ണ് കെട്ടിയ യുവതിയുടെ വിഡിയോ വൈറൽ. കണ്ണ് മൂടിയിരുന്നിട്ടും നിമിഷനേരം കൊണ്ട് ഭർത്താവിനെ കണ്ടെത്താൻ ഭാര്യ ഉപയോഗിക്കുന്ന വിദ്യയാണ് ഏവരിലും കൗതുകം ഉണർത്തുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഡിയോ വൈറലായി.
കണ്ണുകെട്ടിയ ശേഷം ഭാര്യാഭർത്താക്കന്മാർ പരസ്പരം തിരിച്ചറിയുന്ന മത്സരത്തിനിടെയാണ് രസകരമായ രംഗങ്ങൾ അരങ്ങേറുന്നത്. വിഡിയോയിൽ ഒരു കൂട്ടം...
അംബരചുംബികളായ കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവാതെ ലോകത്തിലെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് താഴുന്നു. 80 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് നഗരം പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് മില്ലിമീറ്റര്‍ വരെയാണ് താണുക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതുമാണ് ഈ അമേരിക്കന്‍ നഗരത്തിന് വെല്ലുവിളിയാകുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അടുത്തിടെ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ന്യൂയോര്‍ക്ക് നേരിടുന്നതെന്നും...
ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്, അല്ലേ? ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന വീഡിയോകള്‍ ഏറെയുണ്ട്. ഇവയ്ക്ക് പുറമെ കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളുമുണ്ട്.
ഇത്തരം വീഡിയോകളാണ് സത്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം വലിയ രീതിയില്‍ പ്രചരിക്കാറ്. രസകരമായ ചെറിയ അബദ്ധങ്ങളോ അല്ലെങ്കില്‍ സംഭവങ്ങളോ തൊട്ട്...
നിയന്ത്രണം വിട്ട വാഹനം ആഫ്രിക്കൻ തേനീച്ചക്കൂട്ടിൽ ഇടിച്ചതിനെ തുടർന്നുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നിക്കരാഗ്വയിൽ ആണ് സംഭവം. ജിനോടെഗയിൽ നിന്ന് സാൻ സെബാസ്റ്റ്യൻ ഡി യാലിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.
ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ ഉണ്ടായ യന്ത്രത്തകരാറുമൂലം ബസ്സിന്റെ നിയന്ത്രണം നഷ്ടമായി 160 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു....
സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ തങ്ങളുടെ ബിസിനസ് സംരംഭങ്ങളുടെ പ്രമോഷന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഗിവ് എവെ വാഗ്ദാനങ്ങൾ നൽകാറുണ്ട്. കമ്പനികൾ നിർദ്ദേശിക്കുന്ന ഏതെങ്കിലുമൊരു കാര്യം കൃത്യമായി പാലിയ്ക്കുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയാണ് ഈ സമ്മാനം നൽകാറ്. എന്നാൽ, കഴിഞ്ഞ ദിവസം യുകെയിലെ ഒരു നൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഗിവ് എവേ മത്സരത്തിൽ വിജയിയായ ചെറുപ്പക്കാരന്...
കള്ളന്മാർക്ക് അബദ്ധം പറ്റുന്നത് പുതിയ കാര്യമല്ല. എന്നാലും ഈ കള്ളന്മാർക്ക് പറ്റിയത് അബദ്ധമാണ് എങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ശത്രുക്കൾക്ക് പോലും വരുത്തരുതേ എന്ന് നമ്മൾ അറിയാതെ പറഞ്ഞു പോകും. എന്താണ് സംഭവിച്ചത് എന്നല്ലേ? പെറുവിൽ കുറച്ച് കള്ളന്മാർ ചേർന്ന് ഒരു കടയിൽ ഷൂ മോഷ്ടിക്കാൻ കയറി. വൻ കവർച്ച തന്നെ നടത്തുകയും ചെയ്തു....
വാഷിങ്ടണ്‍: ജി.പി.എസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ ചെന്നു പതിച്ചത് കടലില്‍. യു.എസിലെ ഹവായിയിലാണ് കാറുമായി വിനോദസഞ്ചാരികളായ യുവതികൾ കടലില്‍ വീണത്. ഒടുവില്‍ രക്ഷാപ്രവർത്തകർ ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയായിരുന്നു. പ്രദേശവാസി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ഹവായിയിലെ ഒരു ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും. ജി.പി.എസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതോടെ കാറ് കടലിലേക്ക്...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...