ഫ്ലോറിഡയിലെ നെപ്ട്യൂണിൽ ബീച്ച് സന്ദർശിക്കാൻ എത്തിയവർ അസാധാരണമായ ഒരു കാഴ്ച കണ്ട് അമ്പരന്നു. വളരെ വ്യത്യസ്തമായ ഒരു കടൽപ്പായലായിരുന്നു ബീച്ചിൽ അടിഞ്ഞിരുന്നത്. എന്നാൽ, അത്തരം അസാധാരണം എന്ന് തോന്നുന്ന കടൽപ്പായലുകൾ തൊട്ടുപോകരുത് എന്നാണ് ഇവിടുത്തെ ബീച്ച് പൊലീസിന്റെ നിർദ്ദേശം. കാരണം വേറെയൊന്നുമല്ല, അത് കഞ്ചാവാണ് എന്നാണ് പൊലീസ് പറയുന്നത്.
ഏതായാലും, കടപ്പുറത്ത് കഞ്ചാവ് വന്നടിഞ്ഞതോടെ നിരവധിപ്പേരാണ്...
നൈജീരിയ: ലോക റെക്കോർഡ് ലഭിക്കാനായി പല സാഹസങ്ങൾക്കും ആളുകൾ മുതിരാറുണ്ട്. പലതും വിജയിക്കാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും പാളിപ്പോകാറുണ്ട്. അത്തരത്തിൽ നടത്തിയൊരു ശ്രമം പരാജയപ്പെട്ട വാർത്തയാണ് നൈജീരിയയിൽ നിന്ന് പുറത്ത് വരുന്നത്.
ഏഴുദിവസം തുടർച്ചയായി കരഞ്ഞതിന്റെ റെക്കോർഡ് നേടാനായിരുന്നു ടെംബു എബൈറെ എന്ന യുവാവ് ശ്രമം നടത്തിയത്. ഇതിന്റെ ഭാഗമായി ഒരാഴ്ച യുവാവ് നിർത്താതെ കരയുകയും ചെയ്തു.എന്നാൽ തുടർച്ചയായി...
ടൈറ്റാനിക് കപ്പലിന്‍റെ ദുരന്തക്കാഴ്ചകള്‍ തേടി കടലിന്‍റെ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ട ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നത് ചുറ്റുമുണ്ടായിരുന്ന ജലത്തിന്‍റെ ഉയര്‍ന്ന ഹൈഡ്രോസ്റ്റാറ്റിക് മര്‍ദ്ദം മൂലമാണെന്ന് വ്യക്തമാക്കുന്ന ആനിമേഷന്‍ വീഡിയോ വൈറലാകുന്നു. മൂന്ന് സഞ്ചാരികളടക്കം അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ വീഡിയോ നെറ്റിസണ്‍സിനിടെയില്‍ വലിയ ചര്‍ച്ചയായി. ദുരന്തത്തിന്‍റെ കാരണവും അനന്തരഫലവും സമുദ്ര ശാസ്ത്രജ്ഞരും സമുദ്ര വ്യാപാര സംഘടനകളും വിവിധ...
നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി നടത്തിയ വിനോദയാത്ര ദുരന്തപര്യവസാനമായെങ്കിലും ടൈറ്റന്‍ ദുരന്തത്തെ കറുച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നേയുള്ളൂ. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം. ടൈറ്റനിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അവരുടെ മരണത്തിന് 48 സെക്കന്‍റ് മുമ്പ് തങ്ങളെ കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അറിവ് ലഭിച്ചിരുന്നുവെന്നാണ്. ടൈറ്റാനിക് കപ്പൽ...
യുകെയിലെ കാന്‍വി ഐലന്‍ഡിലെ താമസക്കാരന്‍ തന്‍റെ അയല്‍പക്കത്ത് ഒരു സ്ത്രീ നിര്‍ത്താതെ നിലവിളിക്കുകയാണെന്ന് പരാതിപ്പെട്ട്, ജൂലൈ 11 തിയതി കാൻവി ഐലൻഡിലെ എസ്സെക്‌സ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഒരു 'ക്രൈം സീന്‍' മണത്ത പോലീസ് പരാതി വിളിച്ച് അറിയിച്ച സ്റ്റീവ് വുഡിന്‍റെ വീട്ടിലേക്ക് മൂന്ന് വാഹനങ്ങളിലായാണ് പാഞ്ഞെത്തിയത്. സ്റ്റീവ് വുഡുമായി സംഭവത്തെ കുറിച്ച് ചോദിച്ച്...
ലോകജനസംഖ്യാ ദിനമാണ് ഇന്ന്. ഇത്തവണത്തെ ലോകജനസംഖ്യാദിനത്തിന് പ്രധാനപ്പെട്ട ഒരു സവിശേഷതയുണ്ട്,ലോകജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തവണത്തെ ജനസംഖ്യ ദിനം കടന്നുപോകുന്നത്,ജനസംഖ്യയെ സംബന്ധിച്ച പ്രധാനപ്പെട്ട കൗതുകങ്ങള്‍ ഇവയൊക്കെയാണ്.
ലോക കാര്യം
ലോകത്ത് ഓരോ ദിവസവും ജനിക്കുന്നത് 22,79,21 കുഞ്ഞുങ്ങളാണെന്നാണ് ഏകദേശ കണക്ക്. ഓരോ നിമിഷത്തിലും 17 പേര്‍ ലോകത്ത് ജനിച്ചു വീഴുന്നുവെന്ന് ചുരുക്കം. ലോക ജനംസഖ്യയില്‍...
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ 32കാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്. ചെകുത്താൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്.
ജൂണ്‍മാസം 29നാണ് ക്രൂരമായ കൊലപാതകം നടന്നത്. 39കാരിയും അഞ്ചു കുട്ടികളുടെ അമ്മയുമായ മരിയയാണ് സാത്താൻ...
വാഷിങ്ടണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയില്‍ അന്തര്‍സ്‌ഫോടനം മൂലം തകര്‍ന്ന ടൂറിസ്റ്റ് അന്തര്‍വാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി. എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി അവസാനിപ്പിച്ചതായി കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു.
വാഷിങ്ടണ്‍ ആസ്ഥാനമായ കമ്പനിയുടെ ടൈറ്റന്‍ അന്തര്‍വാഹിനി ജൂണ്‍ 18നാണ് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. സ്ഫോടനത്തില്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ്...
മരിച്ചു എന്ന് കരുതിയ ആളുകൾ ജീവിതത്തിലേക്ക് തിരികെ വന്ന വാർത്തകൾ അടുത്തിടെ നമ്മൾ വായിച്ചിട്ടുണ്ടാകും. അതുപോലെ തായ്‍ലൻഡിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ച് സ്വന്തം ശവസംസ്കാരത്തിനായി കൊണ്ടുപോകവെ വഴിയിൽ വച്ച് ഉണർന്നു.
മരിച്ചു എന്ന് കരുതിയ ആളുകൾ ജീവിതത്തിലേക്ക് തിരികെ വന്ന വാർത്തകൾ അടുത്തിടെ നമ്മൾ വായിച്ചിട്ടുണ്ടാകും. അതുപോലെ തായ്‍ലൻഡിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ച്...
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കോടതിയിലാണ് യുവതി ഇക്കാര്യം പറഞ്ഞത്. മെൻഡി 24കാരിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കവെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. മെൻഡിക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള മെൻഡിയുടെ വസതിയിൽവെച്ചാണ് 24കാരിയെ ആക്രമിച്ചത്. 2018-ൽ...
തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...