Tuesday, November 26, 2024

World

ഒരേ വീട്ടിൽ ദത്തെടുത്ത രണ്ട് കുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നതോടെ വൻ ട്വിസ്റ്റ്

ഫ്രാങ്ക് ലാഫിൻ എന്ന 20 -കാരനെ നവജാതശിശു ആയിരിക്കെ തന്നെ ദത്തെടുത്തതാണ് ഡെന്നിസ്, ഏഞ്ചല ലാഫിൻ ദമ്പതികൾ. ഒരു നാപ്പി ബാ​ഗിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയായിരുന്നു അവൻ. രണ്ട് വർഷങ്ങൾക്ക് ശേഷം ഡെന്നിസും ഏഞ്ചലയും വിക്കി എന്നൊരു കുട്ടിയെ കൂടി ദത്തെടുത്തു. ഒരു ആശുപത്രിയിലെ റെസ്റ്റ് റൂമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അന്ന് കുഞ്ഞുവിക്കി. അങ്ങനെ രണ്ടുപേരും ഒരേ...

മലേഷ്യയിലെ റോഡിൽ വിമാനം തകർന്ന് 10 മരണം; ദൃശ്യങ്ങൾ പുറത്ത്

ക്വാലാലംപൂർ: മലേഷ്യയിലെ റോഡിൽ ചെറുവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്ബോർഡ് കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിമാനത്തിൽ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. വിമാനം ഹൈവേയിലേക്ക് വീണ് അഗ്നിഗോളമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പുകയുമുണ്ടായി. 10 പേർ...

പുരുഷന്മാര്‍ക്ക് പോലും അസൂയ, ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി ഇവർ, നീളം 11.81 ഇഞ്ച്!

മീശയും താടിയും ഒന്നും പുരുഷന്മാരുടെ മാത്രം കുത്തകയല്ല എന്ന് തെളിയിക്കുകയാണ് അമേരിക്കൻ സ്വദേശിയായ ഒരു വനിത. ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ പേര് എറിൻ ഹണികട്ട് എന്നാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള താടിയുള്ള വനിത എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയാണിവർ. അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള എറിൻ ഹണികട്ട് എന്ന...

“എത്രയും പെട്ടെന്ന് രാജ്യം വിടണം, സുരക്ഷ ഉറപ്പാക്കണം”; നൈജറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ഡൽഹി: അക്രമം രൂക്ഷമായതോടെ ആഫ്രിക്കൻ രാജ്യമായ നൈജറിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. "എത്രയും വേഗം നൈജർ വിടണം" എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. "നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നൈജറിലെ ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണം. വ്യോമഗതാഗതം നിലവിൽ അടച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. കര അതിർത്തിയിലൂടെ പുറപ്പെടുമ്പോൾ സുരക്ഷ...

ആറുമാസത്തിലൊരിക്കൽ കയറേണ്ടത് 1500 അടി ഉയരത്തിലുള്ള ടവറിൽ, ജോലി ഒരു ബൾബ് മാറ്റിയിടൽ, 16 ലക്ഷം ശമ്പളം

1500 അടി നീളമുള്ള ടവറിൽ കയറുക എന്നാൽ നമ്മെ കൊണ്ട് ചിലപ്പോൾ നടക്കുന്ന കാര്യം ആയിരിക്കില്ല. മാത്രമല്ല, നമ്മിൽ പലർക്കും ഇത്രയും ഉയരം എന്ന് കേൾക്കുന്നത് തന്നെ പേടി ആയിരിക്കും. എന്നാൽ, കെവിൻ സ്മിത്തിന് ഇങ്ങനെ ഇത്ര ഉയരത്തിലുള്ള ടവറിൽ കയറുക എന്നത് തന്റെ സാധാരണ ജോലി ദിവസങ്ങളിലെ വളരെ സാധാരണ പ്രവൃത്തികളിൽ ഒന്ന്...

വീഡിയോ ഷൂട്ടിന് വേണ്ടി മാലിന്യം വാരി, ഷൂട്ട് കഴിഞ്ഞപ്പോള്‍ അവിടെ തന്നെ ഉപേക്ഷിച്ച് മടക്കം; വൈറലായി ഒരു വീഡിയോ!

സാ<മൂഹിക മാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി, കൈയടിക്ക് വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണിത്. പ്രത്യേകിച്ചും സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും ആളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടാനായി പല വ്യാജ വീഡിയോകളും നിര്‍മ്മിക്കുന്നു. തങ്ങളുടെ ഫോളോവേഴ്സിന് മുന്നില്‍ തങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബന്ധത കാണിക്കാനായി വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. അത്തരത്തില്‍ ഒരു...

ഇര്‍പ്പം കയറി പൊളിഞ്ഞ് വീഴാറായ മതില്‍ വില്പനയ്ക്ക്; വില 41 ലക്ഷം രൂപ, കാരണം വിചിത്രം !

ഓരോ ദിവസവും പലതരത്തിലുള്ള വിചിത്രമായ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നമുക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള ഒരു വാർത്തയാണിത്. തകർന്ന മതിൽ 41 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്ന ഒരു അമേരിക്കക്കാരനെ കുറിച്ചാണ് വാർത്ത. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, അമേരിക്കയിലെ വാഷിംഗ്ടണ്‍, ജോർജ്ജ്ടൗൺ ഏരിയയിലാണ് ഈ മതിൽ...

ആദ്യമായി കിവി കഴിക്കുന്ന കുഞ്ഞിന്‍റെ പ്രതികരണം, 10 മില്യണ്‍ കാഴ്ചക്കാര്‍; വീഡിയോ വൈറല്‍‌

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം നല്‍കുന്ന പോസിറ്റീവ് വൈബ് ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ വീഡിയോകള്‍ എപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു കുഞ്ഞിന്‍റെ വീഡിയോ ആണ് നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നത്. ആദ്യമായി...

മുതല കടിച്ചെടുത്ത് നദിയിലേക്ക് മറഞ്ഞു; ഫുട്ബാൾ താരത്തിന് ദാരുണാന്ത്യം

കോസ്റ്ററിക്കയിൽ ഫുട്ബാൾ താരത്തിന് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. 29കാരനായ ജീസസ് അൽബെർട്ടോ ലോപ്പസ് ഒർട്ടിസാണ് കൊല്ലപ്പെട്ടത്. നദിയിൽ നീന്തൽ വ്യായാമത്തിനിടെ മുതല ആക്രമിക്കുകയായിരുന്നു. കോസ്റ്ററിക്കൻ തലസ്ഥാനമായ സാൻ ജോസിൽനിന്ന് 140 മൈൽസ് അകലെയുള്ള സാന്‍റ ക്രൂസിലെ കനാസ നദിയിൽ നീന്തുന്നതിനിടെയാണ് മുതല ആക്രമിക്കുന്നത്. അമേച്വർ ക്ലബായ ഡിപോർട്ടീവോ റിയോ കനാസിന്‍റെ താരമാണ് ഓർട്ടിസ്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ്...

കുട്ടികൾക്ക് രാത്രി മൊബൈൽ ഫോണും നെറ്റുമില്ല; കടുത്ത നിയമവുമായി ചൈന

ബെയ്ജിങ് ∙ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്. 18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 മുതൽ രാവില‌െ 6 വരെ മൊബൈൽഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img