Thursday, April 3, 2025

Uncategorized

ദേവികുളം സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം(www.mediavisionnews.in): ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഇടുക്കി എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് സ്വമേയധാ കേസെടുത്തത്. ‘അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്,...

ചരിത്രമെഴുതി യുഎഇ; ഹിന്ദിയെ ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി

യുഎഇ(www.mediavisionnews.in): യുഎഇ കോടതികളില്‍ ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദിയെ മൂന്നാം ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി ചരിത്രമെഴുതി. ഇതോടെ യുഎഇയിലെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കാനാവും. ഇന്ത്യയില്‍ നിന്നുള്ള ലക്ഷക്കണിക്ക് പ്രവാസികള്‍ക്കാണ് ഈ തീരുമാനം പ്രയോജനപ്പെടുക. യുഎഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 2.6 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ്...

ജില്ലയിയിൽ കുരങ്ങ് പനി വ്യാപിക്കുന്നു: പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു

കാസര്‍ഗോഡ്(www.mediavisionnews.in): കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലായി കുരങ്ങ് പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോഡ് ജില്ലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനെ സമീപിക്കുന്നത്. കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടര്‍ത്തുന്ന ചെള്ളുകള്‍ കാസര്‍കോഡ് ജില്ലയിലും...

CPM ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്: IPS ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം(www.mediavisionnews.in): പൊലീസിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ പിടികൂടാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പ്തല അന്വേഷണം. മുഖ്യപ്രതിയുടെ ബന്ധു നൽകിയ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് ചൈത്ര തെരേസ ജോണിന്റെ വിശദീകരണം. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷിക്കുന്നത്. റെയ്ഡുമായി...

പേരാമ്പ്ര പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന വ്യാജപ്രചരണം: നജീബ് കാന്തപുരത്തിനെതിരെ കേസ്

പേരാമ്പ്ര(www.mediavisionnews.in): മുസ്‌ലിം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസ്. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ‘05.1.2019 തിയ്യതി മുസ് ലിം...

രാത്രികാലങ്ങളിലെ അനാവശ്യ സന്ദർശനം: മഞ്ചേശ്വരം എസ് ഐക്കെതിരെ വീട്ടമ്മയുടെ പരാതി

കാസർകോട്(www.mediavisionnews.in): രാത്രികാലങ്ങളിൽ വീട്ടിൽ വരുന്നതുമായ ബന്ധപ്പെട്ട് മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ഷാജി എം.പിക്കെതിരെ വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പൈവളിക സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭർത്താവുമായുള്ള ചില പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ യുവതി വീട്ടുക്കാരുമൊത്ത് മഞ്ചേശ്വരം എസ്.ഐയെ സമീപിച്ചിരുന്നു. ഇത് പിന്നീട് നാട്ടിലെ ചില മുതിർന്നവരുമായി പറഞ്ഞ്...

നിരോധിച്ച അശ്ലീല സൈറ്റുകള്‍ ലഭ്യമാക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി കമ്പനികള്‍; നിരോധനത്തിന് ശേഷമാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി(www.mediavisionnews.in): കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതോടെ അശ്‌ളീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. നിരോധന ശേഷമുള്ള ആഴ്ചകളിലാണ് ഇന്ത്യയില്‍ നിന്നും നിരവധി പേര്‍ കൂടുതലായി പോണ്‍ സെറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. നേരത്തെ 857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ...

മംഗൽപ്പാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹത

ഉപ്പള (www.mediavisionnews.in):മംഗൽപ്പാടി കുക്കറിൽ നിന്നും പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹതയാരോപിച്ചു നാട്ടുകാർ രംഗത്ത്‌. പ്രായമായ അച്ഛനെയും, മാനസികനില തകരാറിലായ അമ്മയെയും ഉപേക്ഷിച്ചാണ് കുട്ടി സ്ഥലം വിട്ടത്. മൂന്നു ദിവസം മുമ്പേ താൻ ഉള്ളാൾ പള്ളിയുടെ അടുത്തുണ്ടെന്നു കുട്ടി തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ബന്ധുക്കളും, പോലീസും സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ ഫോട്ടോയെടുത്തു ഒരു യുവാവ്...

കണ്ടത് സാമ്പിള്‍ വെടിക്കെട്ട്; വരുന്നത് ‘ഫ്രീ സുനാമി’: ജിയോയുടെ പുതിയ പ്ലാനില്‍ നടുങ്ങി ടെലികോം മേഖല

(www.mediavisionnews.in): ഒരു ജിബി ഡാറ്റയ്ക്ക് 200ഉം 300ഉം വരെ രൂപ നല്‍കി ഒരു മാസം ഇന്റര്‍നെറ്റ് കഷ്ടിച്ച് ഉപയോഗിച്ചിരുന്നവര്‍ക്കിടയിലേക്കാണ് ഒരു ദിവസം ഒരു ജിബി അതും സൗജന്യമായി നല്‍കി ജിയോ രാജ്യത്തെ ടെലികോം വിപണിയെ ഞെട്ടിച്ചത്. രാജ്യത്തെ ഡാറ്റാ രംഗത്ത് വന്‍ വിപ്ലവം കൊണ്ടുവന്ന ജിയോ ഇപ്പോഴിതാ പുതിയൊരു പ്ലാനും കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ കൈവെയ്ക്കാനാണ്...

ഷഹീദ് ചെമ്പരിക്ക കേസ് ആത്മഹത്യയാകാൻ ഹബീബ് വീണ്ടും ശ്രമിക്കുന്നു- പിഡിപി

കാസർഗോഡ് (www.mediavisionnews.in): ഇനി ഞാൻ എന്ത് ചെയ്യണം എന്ന ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ റിട്ടയഡ് പോലീസ് ഉദ്യോഗസ്ഥൻ ഹബീബ് റഹ്മാൻ സി.ബി.ഐ നീക്കങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുകയും സി.എം ഉസ്താദ്‌ കൊലപാതകം ആത്മഹത്യ ആണെന്ന തന്റെ പഴയ നിലപാടുകൾ ശരിയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.ബഷീർ അഹമ്മദ് അഭിപ്രായപ്പെട്ടു. എട്ട് വർഷങ്ങൾക്കു മുമ്പ്...
- Advertisement -spot_img

Latest News

12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, 2 മണിക്കൂര്‍ വോട്ടെടുപ്പ്; വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്....
- Advertisement -spot_img