23 May, 07:36 AM
പ്രതിപക്ഷ പാർട്ടി സഖ്യത്തിന് സെക്കുലർ ഡമോക്രാറ്റിക്ക് ഫ്രണ്ട് എന്ന് പേര് നല്‍കാന്‍ തീരുമാനം
പ്രതിപക്ഷ പാർട്ടി സഖ്യത്തിന് സെക്കുലർ ഡമോക്രാറ്റിക്ക് ഫ്രണ്ട് എന്ന് പേര് നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാഹചര്യം ഒരുങ്ങിയാല്‍ പ്രതിപക്ഷ സഖ്യം എസ്ഡിഎഫ് എന്ന പേരില്‍ രാഷ്ട്രപതിയെ സമീപിക്കും.
23 May, 07:18 AM
എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഇങ്ങനെ...
...
ലഖ്‌നൗ(www.mediavisionnews.in): 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി ഒരുകൂട്ടം മുസ്‌ലീം കുടുംബങ്ങള്‍.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലുള്ള മുസ്‌ലീം കുടുംബങ്ങളാണ് തങ്ങളുടെ ദയനീയ അവസ്ഥ പങ്കുവെക്കുന്നത്. ഹിന്ദുക്കളും മുസ്‌ലീങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോള്‍ ഓര്‍മ മാത്രമാണെന്നും...
ജിദ്ദ(www.mediavisionnews.in): സൗദി അറേബ്യയിലെ മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ ഭരണകൂടം തൂക്കിക്കൊല്ലാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദം മുതലായ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്, അവാദ് അല്‍ ഖര്‍നി, അലി അല്‍ ഒമരി എന്നിവര്‍ക്ക് വധശിക്ഷ വിധിക്കാനൊരുങ്ങുകയാണ് സൗദിയെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി ഭരണകൂടത്തിലേയും, അറസ്റ്റില്‍ കഴിയുന്നവരുടെ ബന്ധുക്കളേയും ഉദ്ധരിച്ചാണ്...
ഉപ്പള (www.mediavisionnews.in) : ഷാളുകളുടെയും പർദ്ദകളുടെയും അതിവിപുലമായ ശേഖരവുമായി ബ്ലാക് ബ്യൂട്ടി പർദാസ്. സ്ത്രീ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന വിദേശവും സ്വദേശവുമായ ഷാളുകളും ബ്ലാക് ബ്യൂട്ടിയുടെ പ്രത്യേകതയാണ്. ഉപ്പള നഗര മധ്യത്തിൽ പത്താം വാർഷിക റംസാൻ ഓഫറുമായി പ്രവർത്തിച്ചു വരുന്ന ബ്ലാക്ക് ബ്യൂട്ടിയിൽ 1500 രൂപക് പർദയും 100 രൂപയുടെ സ്കാർഫും ...
ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും അമേഠിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല് ഗാന്ധി മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് നില്‍നിര്‍ത്തുകയും അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി എ.ഐ.സി.സി ജനറനല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ മറുപടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിക്കുന്ന പക്ഷം അമേഠിയില്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് പിടിവാശിയില്ലെന്നും എൻഡിഎ അധികാരത്തിൽ എത്താതിരിക്കുകയെന്നതാണ് പ്രധാനമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഗുലാം നബി ആസാദ്. കൂടുതൽ സീറ്റുകൾ നേടുകയും പ്രതിപക്ഷ കക്ഷികളുടെ ഇടയിൽ ധാരണയാകുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് നിർബന്ധം പിടിക്കില്ലെന്നും ഗുലാം...
നെയ്യാറ്റിന്‍കര(www.mediavisionnews.in): നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്. ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളും എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്.
കൃഷ്ണമ്മ, ശാന്ത, കാശി എന്നിവരാണ് മരണത്തിന് കാരണമെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ...
ബെംഗളൂരു(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കർണാടകത്തിൽ ചർച്ച സഖ്യസർക്കാരിന്‍റെ നിലനിൽപ്പിനെക്കുറിച്ചാണ്. മെയ് 23ന് ശേഷം ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പമെത്തുമെന്ന് കോൺഗ്രസും 20 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയെങ്കിലും കിട്ടുമെന്ന് ബിജെപിയും ആവർത്തിക്കുന്നു. അതേ സമയം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമതനീക്കങ്ങൾക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ജെഡിഎസ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഫലം അനുകൂലമായാലും...
കൊച്ചി(www.mediavisionnews.in) : കാലഘട്ടത്തിന് അനുസരിച്ച് ലാത്തി ചാര്‍ജിന്‍റെ രീതിയിലും മാറ്റം വരുത്തി കേരള പൊലീസ്. ലാത്തി ചാര്‍ജിനിടെ പ്രക്ഷോഭകാരികളുടെ തല പൊട്ടിക്കുന്നത് അടക്കമുള്ള കടുത്ത മുറകള്‍ ഒഴിവാക്കി തന്ത്രപരമായി ആള്‍ക്കൂട്ടത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസില്‍ പുതിയ രീതിയിലുള്ള ലാത്തി ചാര്‍ജ് പരിശീലിപ്പിക്കാന്‍ ആരംഭിച്ചു. പുതിയ ലാത്തിചാര്‍ജിന്‍റെ ആദ്യഘട്ട പരിശീലനം കൊച്ചിയില്‍ ആരംഭിച്ചു.
പ്രതിഷേധക്കാരുടെ...
ഉപ്പള (www.mediavisionnews.in) : ഉദ്യോഗസ്ഥ ഒത്താശയത്തോടെ മഞ്ചേശ്വരം താലൂക്കിൽ ഒരു പ്രതേക സമുദായത്തിൽപ്പെട്ടവരുടെ പേരുകൾ വ്യാപകമായി വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി കണക്കുകൾ നിരത്തി മുസ്ലിം ലീഗ്. താലൂക്കിലെ എട്ട് പഞ്ചായത്തുകളിലെ മുസ്ലിം പോകറ്റുകളിൽ സമാന രീതിയിൽ വോട്ടുകൾ തള്ളിയത് ചൂണ്ടിക്കാട്ടി നിയമ നടപടി കൈകൊള്ളാൻ മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു. താലൂക്കിലെ എട്ടു...
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...